Ads Area

14 Teacher Vacancy at Kannur University

കണ്ണൂർ സർവകലാശാലയിൽ 14 അധ്യാപകർ ഒഴിവ്

lecturer vacancy at kannur university kerala

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 04

കണ്ണൂർ സർവകലാശാലയിൽ 14 അധ്യാപക ഒഴിവ്.

13 തസ്തികയിലേക്ക് പുനർവിജ്ഞാപനമാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ 

  • പ്രൊഫസർ :
    • ഒഴിവുള്ള വിഷയങ്ങൾ :
      • മാനേജ്മെൻറ് സ്റ്റഡീസ് -01 (ഒ.ബി.സി) ,
      • ഇംഗ്ലീഷ് -01 (എൽ.സി/ എ.ഐ)
  • അസോസിയേറ്റ് പ്രൊഫസർ :
    • ഒഴിവുള്ള വിഷയങ്ങൾ :
      • മാനേജ്മെൻറ് സ്റ്റഡീസ് -01 (എച്ച്.ഐ) ,
      • മ്യൂസിക്ക് -01 (എൽ.സി/ എ.ഐ) ,
      • വുഡ് സയൻസ് ആൻഡ് ടെക്നോളജി -01 (ഒ.ബി.സി) ,
      • ഹിന്ദി -01 (മുസ്ലിം) ,
      • ബിഹേവിയറൽ സയൻസ് -01 (എസ്.സി) ,
      • സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് -01 (എസ്.ഐ.യു.സി. നാടാർ) ,
      • ഫിസിക്സ് -01 (ഒ.ബി.സി)
  • അസിസ്റ്റൻറ് പ്രൊഫസർ :
    • മലയാളം -01 (മുസ്ലിം) ,
    • ഹിസ്റ്ററി -01 (ധീവര) ,
    • വുഡ് സയൻസ് ആൻഡ് ടെക്നോളജി -01 (എസ്.സി) ,
    • ഇക്കണോമിക്സ് -01 (എൽ.എം.ഡി)
    • ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് -01 (ഓപ്പൺ കാറ്റഗറി)

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി kannuruniversity.ac.in എന്ന വെബ്സൈറ്റ് കാണുക.

  1. അപേക്ഷാ ഫീസ് : 2000 രൂപ.
  2. എസ്.സി/ എസ്.ടി വിഭാഗത്തിന് 1000 രൂപ.

ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും

The Registrar ,
Kannur University ,
Thavakkara ,
Civil Station (PO) ,
Kannur – 2

എന്ന വിലാസത്തിൽ അയയ്ക്കുക.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 04.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 16.

ഓൺലൈനായി ഇവിടെ അപ്ലൈ ചെയ്യാം 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics