Ads Area

637 Staff for 14 different jobs needed for Textile shop at Thrissur - Direct employment after interview - jobs in kerala

സിൽക്ക് കേന്ദ്രയിൽ നിരവധി ഒഴിവുകൾ

jobs in kerala

ഇന്റർവ്യൂ വഴി നിയമനം | ഇന്റർവ്യൂ : ഫെബ്രുവരി 28-ന്

തൃശൂരിലെ ഏറ്റവും വലിയ വെഡിംഗ് സെന്റർ ആയ സിൽക്ക് കേന്ദ്ര ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

  • തസ്തികയുടെ പേര് : SALES TRAINEES
    • ഒഴിവുകളുടെ എണ്ണം : 150
    • യോഗ്യത :
      • ആകർഷകമായ വ്യക്തിത്വം.
      • ഹൃദ്യമായ പെരുമാറ്റം.
      • മുൻപരിചയം ആവശ്യമില്ല.
      • പ്രായം : 25 വയസ്സിനു താഴെ.
  • തസ്തികയുടെ പേര് : SALESMEN
    • ഒഴിവുകളുടെ എണ്ണം : 200
    • യോഗ്യത : ടെക്സ്റ്റൈൽ മേഖലയിലെ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
    • പ്രായം : 35 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : SALES GIRLS
    • ഒഴിവുകളുടെ എണ്ണം : 150
    • യോഗ്യത : ടെക്സ്റ്റ് മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
    • പ്രായം : 30 വയസ്സിനു താഴെ.
  • തസ്തികയുടെ പേര് : FLOOR SUPERVISORS
    • ഒഴിവുകളുടെ എണ്ണം : 25
    • യോഗ്യത : മൂന്നുവർഷം പ്രവർത്തിപരിചയം അനുബന്ധ ഫ്ളോറിന്റെ മേൽനോട്ടം കൃത്യമായി നടത്തുവാനും ടീമിനെ നയിക്കുവാനുള്ള പ്രാഗൽഭ്യം.
    • പ്രായം : 40 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : GENERAL MANAGER
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : സമാന പദവിയിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള മാനേജ്മെൻറ് ബിരുദധാരികൾക്ക് അപേക്ഷിക്കാം
    • പ്രായം : 45 വയസ്സിനു താഴെ.
  • തസ്തികയുടെ പേര് : HRM
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : സമാന പദവിയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
    • പ്രായം : 40 വയസ്സിനു താഴെ.
  • തസ്തികയുടെ പേര് : CRM
    • ഒഴിവുകളുടെ എണ്ണം : 10
    • യോഗ്യത :
      • ബിരുദം
      • സമാന മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം
      • പ്രായം : 40 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : VISUAL MERCHANDISERS
    • ഒഴിവുകളുടെ എണ്ണം : 10
    • യോഗ്യത :
      • ഡിപ്ലോമ ഇൻ ഡിസൈനിങ്.
      • മാറിവരുന്ന ഷോപ്പിംഗ് ട്രെയിനുകൾക്ക് അനുസൃതമായി ഡിസ്പ്ലേ ക്രമീകരിക്കാനുള്ള പ്രാഗൽഭ്യം.
      • മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
      • പ്രായം : 30 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : BRIDAL CONSULTANTS
    • ഒഴിവുകളുടെ എണ്ണം : 10
    • യോഗ്യത :
      • ഡിപ്ലോമ ഇൻ ഡിസൈനിങ്
      • വസ്ത്ര വിപണിയെ കുറിച്ചുള്ള പരിജ്ഞാനം, വിവാഹ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാനും ബ്രൈഡൽ വെയറിനെ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുവാനുള്ള കഴിവ്.
      • പ്രായം : 35 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : ACCOUNTANTS
    • ഒഴിവുകളുടെ എണ്ണം : 10
    • യോഗ്യത :
      • ബി.കോം
      • മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
      • പ്രായം : 35 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : CASHIERS
    • ഒഴിവുകളുടെ എണ്ണം : 15
    • യോഗ്യത : മൂന്നുവർഷത്തെ പ്രവർത്തിപരിചയം
    • പ്രായം : 35 വയസ്സ്
  • തസ്തികയുടെ പേര് : BILLING CLERK
    • ഒഴിവുകളുടെ എണ്ണം : 15
    • യോഗ്യത : മൂന്നുവർഷത്തെ പ്രവർത്തിപരിചയം.
    • പ്രായം : 35 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : TAILORS
    • ഒഴിവുകളുടെ എണ്ണം : 15
    • യോഗ്യത : മൂന്നുവർഷത്തെ പ്രവർത്തിപരിചയം.
    • പ്രായം : 40 വയസ്സിനു താഴെ
  • തസ്തികയുടെ പേര് : CLEANING STAFF
    • ഒഴിവുകളുടെ എണ്ണം : 25
    • യോഗ്യത : ഷോറൂമുകളിൽ ക്ലീനിങ് സെക്ഷനിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
    • പ്രായം : 45 വയസ്സിനു താഴെ

  • തിരഞ്ഞെടുപ്പ് : ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
  • ഇൻറർവ്യൂ തീയതി : 28-2-2021 (SUNDAY)
  • ഇൻറർവ്യൂ സമയം : 10 am to 5 pm
  • ഇൻറർവ്യൂ സ്ഥലം : Silk Kendra, Opp. Mathrubhumi Office , Veliyannoor, Thrissur.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോയും ബയോഡാറ്റയും സഹിതം ഇൻറർവ്യൂ നേരിട്ട് ഹാജരാവുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics