സോളിഡ് വേസ്റ്റ് മാനേജ്മെന്റിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20
- കേരള സോളിഡ് വേസ്റ്റ് വാട്ടർ മാനേജ്മെൻറ് പ്രോജക്ടിൽ വിവിധ തസ്തികകളിൽ അവസരം.
- 9 ഒഴിവാണുള്ളത്.
- കരാർ നിയമനമായിരിക്കും.
- തസ്തികയുടെ പേര് : ഫിനാൻസ് മാനേജ്മെൻറ് എക്സ്പെർട്ട്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫിനാൻസ് /അക്കൗണ്ടിങ് /മാനേജ്മെൻറ് /ഇക്കണോമിക്സ് / കൊമേഴ്സ് ബിരുദം.
- 10 വർഷത്തെ പ്രവൃത്തിപരിചയം.
- തസ്തികയുടെ പേര് : സോഷ്യൽ ഡെവലപ്മെൻറ് ആൻഡ് ജെൻഡർ എക്സ്പെർട്ട്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സോഷ്യൽ സയൻസ് ബിരുദാന്തരബിരുദം.
- പിഎച്ച്.ഡി /എം.ഫിൽ ഗവേഷണപരിചയമുള്ളവർക്ക് മുൻഗണന.
- തസ്തികയുടെ പേര് : മോണിറ്ററിങ് ആൻഡ് ഇവാല്യൂവേഷൻ എക്സ്പെർട്ട്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് / മാനേജ്മെൻറ് / ഇക്കണോമിക്സ് / ഫിനാൻസ് ബിരുദാനന്തരബിരുദം.
- 10 വർഷത്തെ പ്രവൃത്തിപരിചയം.
- തസ്തികയുടെ പേര് : ഐ.ഇ.സി എക്സ്പെർട്ട്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മാസ് കമ്യൂണിക്കേഷൻ /ജേണലിസം / പബ്ലിക് റിലേഷൻ ബിരുദാനന്തരബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും.
- തസ്തികയുടെ പേര് : വീഡിയോ ഗ്രാഫിക് എക്സ്പെർട്ട്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മാസ് കമ്യൂണിക്കേഷൻ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
- തസ്തികയുടെ പേര് : ഫിനാൻസ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : അക്കൗണ്ട്സ് ബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും.
- തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ കം മൾട്ടി ടാസ്ക് പേഴ്സൺ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബിരുദവും ഡി.സി.എ/ പി.ജി.ഡി.സി.എ.യും ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ ഹയറും മലയാളം ടൈപ്പ്റൈറ്റിങ്ങിൽ ലോവറും.
- 5 വർഷത്തെ പ്രവൃത്തിപരിചയം.