പാലക്കാട് സ്ഥിതി ചെയ്യുന്ന ധനകാര്യ സ്ഥാപനത്തിലേക്ക് അസിറ്റന്റ് മാനേജർ ഒഴിവുകൾ
പാലക്കാട് ജില്ലയിലെ ആലത്തൂരിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ മൈക്രോ ഫൈനാൻസിംഗ് സ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജർമാരെ ആവശ്യമുണ്ട്.
പരീക്ഷകളോ മറ്റു സാമ്പ്രദായിക രീതികൾ ഒന്നും തന്നെ ഇല്ലാതെ മികച്ച രീതിയിൽ ജോലി നേടാം.
വിദ്യഭ്യാസ യോഗ്യത : സാധാരണ ഫൈനാൻസിംഗ് മേഖലയിലേക്ക് ബാങ്കിങ് അഥവാ കോമേഴ്സ് ഡിഗ്രികൾ നിര്‍ബന്ധമില്ല. ഏതെങ്കിലും വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം ഏന് മാത്രമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
അനുഭവ സമ്പത്ത് : ഒരു വർഷത്തെ പ്രവർത്തി പരിചയമോ , ഏതെങ്കിലും സ്ഥാപനത്തിൽ പ്രവർത്തിച്ച അനുഭവമോ വളരെ നല്ലതാണു.
അപേക്ഷകർ : പുരുഷ ഉദ്യോഗാർത്ഥികളെ മാത്രമാണ് നിലവിൽ തിരഞ്ഞെടുക്കുന്നത്. ആയതിനാൽ മറ്റു ക്യാൻഡിഡേറ്റ്സ് ദയവായി ക്ഷമയോടെ അടുത്ത കാളുകൾക്ക് കാത്തിരിക്കുക.
ഈ ജോലിക്ക് ഏറ്റവും പ്രസക്തമേറുന്നത്, ജോലി നൽകുന്ന സ്ഥാപനം തന്നെ താമസ സൗകര്യം ഒരുക്കിത്തരും എന്നുള്ളതാണ്. അതിനാൽ കേരളത്തിൽ എവിടെ നിന്നുള്ളവർക്കും ഈ ജോലിക്ക് അപേക്ഷിക്കാം, കാരണം താമസത്തിനു ബുദ്ധിമുട്ട് വരുന്നതല്ല.
താഴെ കൊടുത്തിരിക്കുന്ന ബട്ടൺ ഉപയോഗിച്ച്, റിക്രൂട്ടിങ് സ്ഥാപനത്തെ ഉടൻ തന്നെ വാട്സാപ്പ് വഴി ബന്ധപ്പെടേണ്ടതാണ്. നിങ്ങളുടെ സിവി അവർക്ക് അയച്ച് കൊടുക്കേണ്ടതുമാണ്. ബന്ധപ്പെട്ട ബാക്കി വിവരങ്ങൾ, വാട്സാപ്പ് വഴി ബന്ധപ്പെട്ടാൽ കിട്ടുന്നതാണ്.