ബേക്കറി ഗ്രൂപ്പ് വേക്കൻസി എറണാകുളം
എറണാകുളം ജില്ലയിലെ പ്രമുഖ ബേക്കറിയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഉടൻ തന്നെ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് വാട്സാപ്പ് വഴി ബന്ധപ്പെടേണ്ടതാണ്.
ബേക്കറിയിൽ ആവശ്യമുള്ള സ്റ്റാഫ് പട്ടിക താഴെ ചേർക്കുന്നു
- മാനേജർസ് 2
- കാഷ്യർ 2
- ഡെലിവറി ബോയ്സ് 5
- ജ്യൂസ് മേക്കർ 1
- സെക്യുരിറ്റി 1
താല്പര്യമുള്ളവർ പകൽ സമയത്ത് വാട്സാപ്പ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.