Ads Area

കുഫോസിൽ ബേക്കറി ഉത്പന്ന നിർമ്മാണ പരിശീലനം

കൊച്ചി — കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) ജനുവരി 11 മുതൽ 13 വരെ ബേക്കറി ഉത്പന്ന നിർമ്മാണ പരിശീലന പരിപാടി നടത്തുന്നു. ഭക്ഷ്യഉത്പാദന- വിതരണ രംഗത്ത് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. പ്രായപരിധിയില്ല. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ — 9995412289,9840927503.ഇ മെയിൽ — profchaircasred@kufos. ac. in

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics