Ads Area

Central Coal Field Recruitment - 482 Apprentice vacancies

സെൻട്രൽ കോൾ ഫീൽഡിൽ 482 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 21

പ്ലസ്ടു തലത്തിൽ ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് , ബയോളജി എന്നിവ പഠിച്ചവർക്കാണ് അവസരം.

ഒഴിവുകൾ :

  1. മെക്കാനിക് – 42 ,
  2. വെൽഡർ – 42 ,
  3. വയർമാൻ – 42 ,
  4. സ്വിച്ച് ബോർഡ് അറ്റൻഡൻറ് – 42 ,
  5. സർവേയർ – 42 ,
  6. പമ്പ് ഓപ്പറേറ്റർ – 42 ,
  7. മെഡിക്കൽ ലാബ് ടെക്നീഷ്യൻ – 126 ,
  8. മൾട്ടിമീഡിയ ആൻഡ് വെബ്പേജ് ഡിസൈനർ – 10 ,
  9. ഐ.ടി. ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിൻറനൻസ് -10 ,
  10. ഷോട്ട് ഫയറർ – 42 ,
  11. മെക്കാനിക് മോട്ടോർ വെഹിക്കിൾ – 42 ,

പ്രായപരിധി : 18 – 21 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്)

എങ്ങനെ അപേക്ഷിക്കണം : അപേക്ഷിക്കേണ്ട മാതൃക നോട്ടിഫിക്ഷനിൽ താഴെ നൽകിയിട്ടുണ്ട്.

ഔദോഗിക ലിങ്ക് : ഔദ്യോഗിക നോട്ടിഫിക്കേഷൻ ഇവിടെ വായിക്കുക 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics