Ads Area

College lecturer vacancies in Kerala

കൊച്ചിൻ ദേവസ്വം കോളേജുകളിൽ 10 അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07

കൊച്ചിൻ ദേവസ്വം ബോർഡ് കോളേജുകളിൽ 10 അധ്യാപക ഒഴിവ്.

അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം.

തൃശ്ശൂരിലെ കേരളവർമ കോളേജിലും കുന്നംകുളത്തെ വിവേകാനന്ദ കോളേജിലുമാണ് ഒഴിവ്.

കേരളവർമ കോളേജ് :
ഒഴിവുള്ള വിഷയങ്ങൾ :
  • മലയാളം -01 ,
  • ഫിസിക്സ് -01 ,
  • ബോട്ടണി -02 ,
  • കെമിസ്ട്രി -05
ശ്രീ വിവേകാനന്ദ കോളേജ് :
ഒഴിവുള്ള വിഷയം :
  • ഇംഗ്ലീഷ് -01
യോഗ്യത : യു.ജി.സി. നിയമ പ്രകാരം.
ഫോൺ : 2331124.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics