കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗ്രാഫിക് ഡിസൈനർ,കണ്ടെന്റ് റൈറ്റർ ഒഴിവുകൾ
Temporary kerala government job : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 2 താൽക്കാലിക ഒഴിവുകൾ
ഔദ്യോഗിക നോട്ടിഫിക്കേഷൻ ഇവിടെ വായിക്കുക
ഗ്രാഫിക് ഡിസൈനർ,കണ്ടെന്റ് റൈറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
1. തസ്തികയുടെ പേര് : കണ്ടെന്റ് റൈറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദാനന്തര ബിരുദം
- മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള പ്രവർത്തിപരിചയം
2. തസ്തികയുടെ പേര് : ഗ്രാഫിക് ഡിസൈനർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം
- ഫോട്ടോഷോപ്പ് കോറൽഡ്രോ എന്നിവയിൽ പരിചയം
അപേക്ഷ ഓൺലൈനായി സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 20