Ads Area

Data Entry job for Keralites at Kasargod - Only mobile phone needed

ഡാറ്റ എന്‍ട്രി : യുവജനങ്ങള്‍ക്ക് അവസരം


കാസര്‍കോട് ജില്ലയില്‍ രക്തദാനം ചെയ്യാന്‍ താല്‍പര്യമുള്ളവരുടെ ഡയറക്ടറി തായ്യാറാക്കുന്നതിനും കായിക രംഗത്ത് അഭിരുചിയുള്ളവരെ സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ വഴി ശേഖരിച്ച വിവരങ്ങള്‍ മൊബൈല്‍ വഴി ഡാറ്റ എന്‍ട്രി ചെയ്യുന്നതിനും യുവജനങ്ങളുടെ സേവനം ആവശ്യമുണ്ട്.

താല്‍പര്യമുള്ള യുവജനങ്ങളും വീട്ടമ്മമാരും പേര്, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ വാട്ട്‌സ് ആപ്പ് സന്ദേശമായി അയക്കണം. രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് , പരിശീലനം, പ്രതിഫലം നല്‍കും.

വാട്സാപ്പിൽ സന്ദേശം അയക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics