പാലക്കാട് ജില്ലക്കാർക്കോ, അടുത്തുള്ള പ്രദേശവാസികൾക്കോ മാത്രമായിരിക്കും ജോലി ലഭിക്കുക
വിദ്യാഭ്യാസ യോഗ്യത ചുരുങ്ങിയത് പ്ലസ്റ്റൂ മതി
മലയാളത്തിൽ നന്നായി സംസാരിക്കാനും, കസ്റ്റമേഴ്സുമായി നല്ല പെരുമാറ്റം കാഴ്ചവെക്കാനും കഴിയണം
മുമ്പ് ഇതേ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവർ ആയിരിക്കണം, അനുഭവ സമ്പത്ത് 6 മാസമെങ്കിലും ഉള്ളവർ ആയിരിക്കണം.