Ads Area

Grameen Kaushalya Yojana - Central govt initiated certified professional course - Apply for free now

കേന്ദ്ര സർക്കാരിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിൽ ഇപ്പോൾ ചേരാം 

ddu gky apply for course

ദീനദയാൽ ഉപാദ്യായ ഗ്രാമീണ കൗശൽ യോജന സ്‌കീം പ്രകാരം കേന്ദ്രസർക്കാർ മേൽനോട്ടത്തിൽ, കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും, കേരള സർക്കാറും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് ഇപ്പോൾ സൗജന്യമായി അപേക്ഷിക്കാം. 

ഔദ്യോഗിക വെബ്‌സൈറ്റ് 

  1. 18നും 35നും മദ്ധ്യേ പ്രായമുള്ള യുവതി യുവാക്കൾക്കാണ് അവസരം.
  2. പ്രാക്ടിക്കൽ ക്ലാസുകൾ ഉണ്ടായിരിക്കും.
  3. താമ സൗകര്യം സൗജന്യം.
  4. ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയുള്ള ലാബുകൾ 
  5. സൗജന്യ യൂണിഫോം, പഠനോപകരണങ്ങൾ 

കോഴ്സിന്റെ പേര് : ഫുഡ് ആൻഡ് ബിവറേജസ് സ്റ്റീവാർഡ് 

ddu gky course details for woman

താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്ത്, ഇതിനു ചുമതലപെടുത്തിയിട്ടുള്ള വ്യക്തിയെ കോൺടാക്ട് ചെയ്യാം.

വാട്സാപ്പ് വഴി ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics