ഗസ്റ്റ് ഫാക്കൽറ്റി പാനലിലേക്ക് അപേക്ഷിക്കാം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം കേന്ദ്രത്തിൽ ഗസ്റ്റ് ഫാക്കൽറ്റി പാനലിൽ നിശ്ചിത യോഗ്യതയുള്ളവർക്ക് മാർച്ച് മൂന്ന് വരെ അപേക്ഷിക്കാം.