ട്രഷറി വകുപ്പിൽ ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ ആവാം
ഏറ്റവും പുതിയ കേരള സർക്കാർ ജോലികൾ ഏതെല്ലാമാണ് വന്നിട്ടുള്ളത് എന്നിവിടെ നോക്കാം
സംസ്ഥാന ട്രഷറി വകുപ്പിൽ ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്ററുടെ ഒഴിവുണ്ട്.
കരാർ നിയമനമാണ്.
അപേക്ഷ നൽകേണ്ടത് ഇമെയിൽ വഴിയാണ്. അതിന്റെ വിവരണങ്ങൾ ലഭിക്കാൻ താഴെ കൊടുത്തിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ നോക്കുക
യോഗ്യത : ബി.ടെക് (കംപ്യൂട്ടർ സയൻസ്) / എം.ടെക് (കംപ്യൂട്ടർ സയൻസ്) / എം.സി.എ / എം.എസ്.സി (ഐ.ടി) / തത്തുല്യ യോഗ്യത.
മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
ശമ്പളം : 85,000 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 22