Ads Area

Lab Assistant vacancies at RCC Trivandrum

ആർ.സി.സി-യിൽ അവസരം

kerala govt jobs

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 20

തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ രണ്ട് ഒഴിവുകളുണ്ട്.

ലാബ് അസിസ്റ്റന്റ്, സർജിക്കൽ സർവീസസ് വിഭാഗത്തിൽ പ്രൊഫസർ എന്നീ തസ്തികകളിൽ ഓരോ ഒഴിവ് വീതമാണുള്ളത്.

യോഗ്യത : ഒന്നാം ക്ലാസോടെ ബി.എസ്.സി. ഡി.എം.എൽ.ടി/എം.എൽ.ടി.
പ്രായപരിധി : 30 വയസ്സ്
ശമ്പളം : 17,760 രൂപ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics