Life's Good എൽ.ജി കമ്പനി അവരുടെ പോളണ്ടിലെ കമ്പനിയിലേക്ക് ജോലിക്കാരെ റിക്രൂട് ചെയ്യുന്നു.
യൂറോപ്പിൽ പോളണ്ടിലേക്ക് ജോലിക്ക് പോകാൻ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. ഇന്ത്യയിലെ പ്രശസ്തമായ കമ്പനിയായ എൽ. ജി യുടെ പോളണ്ട് കമ്പനിയിലേക്കുള്ള ഡയറക്റ്റ് റിക്രൂട്ട്മെന്റ് ആണ്. മറ്റു പരീക്ഷകളോ ടെസ്റ്റുകളോ ഒന്നും തന്നെ വേണ്ട.
സാധാരണ യൂറോപ്പിലേക്ക് പോകണമെങ്കിൽ എടുക്കേണ്ട ഇംഗ്ലീഷ് ഭാഷ ടെസ്റ്റ് ആയാ IELTS എടുക്കേണ്ട കാര്യമില്ല. അതില്ലാത്തവർക്ക് അപ്ലൈ ചെയ്യാം.
വിദ്യാഭ്യാസ യോഗ്യത : എസ്. എസ്. എൽ. സി (പത്താം ക്ലാസ്) ആണ് ഏറ്റവും ചുരുങ്ങിയ യോഗ്യത. പത്തം ക്ളാസ് പാസ്സ് ആയിരിക്കണം.
താല്പര്യമെങ്കിൽ ഉടൻ തന്നെ താഴെ കാണുന്ന നമ്പറുകളിൽ വിളിച്ച് അന്വേഷിക്കുക. അതല്ലെങ്കിൽ, താഴെ കൊടുത്ത വാട്സാപ്പ് ലിങ്ക് വഴി മെസേജ് അയച്ചാലും മതിയാകും.
ഫോൺ നമ്പറുകൾ : +91 9778366073, +91 7736891330