Ads Area

National Health Mission Vacancies in Kerala

നാഷണൽ ഹെൽത്ത് മിഷനിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27

നാഷണൽ ഹെൽത്ത് മിഷനിൽ എട്ട് ഒഴിവുണ്ട്.

കരാറടിസ്ഥാനത്തിലാണ് നിയമനം.

തസ്‌തികയുടെ പേര് : സീനിയർ കൺസൾട്ടൻറ് (അക്കൗണ്ട്സ്)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : സി.എ / ഐ.സി.ഡബ്ലൂ.എ.യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ബി.എ (ഫിനാൻസ്) യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി . 40 വയസ്സ്.

ശമ്പളം : 35,000 രൂപ.


തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രോഗ്രാമർ (ഐ.ടി)

ഒഴിവുകളുടെ എണ്ണം : 05

യോഗ്യത : എം.സി.എ/ ബി.ടെക് കംപ്യൂട്ടർ സയൻസ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 40 വയസ്സ്.

ശമ്പളം : 25,000 രൂപ.

തസ്‌തികയുടെ പേര് :  കൺസൾട്ടൻറ് (H & WC)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : എം.ബി.ബി.എസ്.,എം.ഡി.,MPH അഭിലഷണീയം. അല്ലെങ്കിൽ ബി.ഡി.എസ്.,MPH.

പ്രായപരിധി : 57 വയസ്സ്.

ശമ്പളം : 50,000 രൂപ.


തസ്‌തികയുടെ പേര് :  സ്റ്റേറ്റ് നോഡൽ ഓഫീസർ(MH)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : എം.ബി.ബി.എസ്.,MPH/MHA/DGO/MD-Gynecology/MD-Community Medicine

നിയമനം : Deputation / കരാർ നിയമനം.

പ്രായപരിധി : 57 വയസ്സ്.

ശമ്പളം : 50,000 രൂപ.

അപേക്ഷാ ഫീസ് : 250 രൂപ.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27

Official Notification | Application portal

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics