Ads Area

Nurse vacancies at Tata Memorial Centre

TMC : നഴ്‌സ്‌ ഒഴിവ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടാറ്റ മെമ്മോറിയൽ സെൻററിന് കീഴിലുള്ള വാരാണസിയിലെ ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ / മഹാമാന പണ്ഡിറ്റ് മദൻമോഹൻ മാളവ്യ കാൻസർ സെൻററിൽ 31 വനിതാ നഴ്സസിൻറ ഒഴിവുണ്ട്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക 

ഒഴിവുകൾ :

  • ജനറൽ -16 ,
  • ഒ.ബി.സി-10 ,
  • എസ്.സി-01 ,
  • ഇ.ഡബ്ലൂ.എസ് -04.

യോഗ്യത :

ജി.എൻ.എം കോഴ്സും ഓങ്കോളജി നഴ്സിങ്ങിൽ ഡിപ്ലോമയും അല്ലെങ്കിൽ ബേസിക് പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് , 50 കിടക്കകളുള്ള ഹോസ്പിറ്റലിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം , നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ.

പ്രായപരിധി : 30 വയസ്സ്.

ശമ്പളം : 44,900 രൂപ (അലവൻസുകൾ വേറെയും ലഭിക്കും).

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20.

അപേക്ഷ ഫോം ഇവിടെ ലഭിക്കും | ഔദ്യോഗിക വെബ്‌സൈറ്റ് 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics