പാലക്കാട് ജില്ലയിൽ സ്റ്റാഫ് ഒഴിവുകൾ
പാലക്കാടുള്ള ഒരു ഫൈനാൻസ് സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
- സ്വകാര്യ സ്ഥാപനമാണ്, സർക്കാർ സ്ഥാപനമല്ല.
- സ്ത്രീകളായ ഉദ്യോഗാർഥികൾക്കാണ് പ്രാധാന്യം
പാലക്കാട് ജില്ലയിലോ, പരിസരപ്രദേശത്തോ ഉള്ളവർ ആണെങ്കിൽ കൂടുതൽ അഭികാമ്യം
ഒമ്പതിനായിരം രൂപ വരെയാണ് ശമ്പളം ലഭിക്കുക
കംപ്യുട്ടർ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.
ഇംഗ്ലീഷ് ഭാഷയും അറിഞ്ഞിരിക്കണം.
ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത്, അതിൽ പറഞ്ഞിരിക്കുന്ന പ്രകാരം അപേക്ഷിക്കുക.