കോഴിക്കോട് ഉള്ള പ്രമുഖ സ്ഥാപനത്തിലേക്ക് പാക്കിങ് സ്റ്റാഫിനെ വേണം.
തൊഴിൽ നിബന്ധനകൾ താഴെ കൊടുക്കുന്നു
- പുരുഷൻ ആയിരിക്കണം
- 20 - 30 വയസ്സിനു ഇടയിൽ ഉള്ളവർ ആയിരിക്കണം
- വിദ്യാഭ്യാസം : പത്തം ക്ലാസ്
- ജോലി സ്ഥലം : ഫറോക്ക്
- ശമ്പളം : 10000 രൂപ പ്രതിമാസം
- സമയം : രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് മണി വരെ
- കോഴിക്കോട് സ്വദേശികൾക്ക് (അടുത്തുള്ളവർ) മാത്രം അപേക്ഷിച്ചാൽ മതിയാകും
നേരിട്ട് ഇന്റർവ്യൂ നടത്തി ജോലിക്ക് തിരഞ്ഞെടുക്കും, മറ്റു നിബന്ധനകൾ ഒന്നുമില്ല.
Jobs are provided by HRD Jobs (you might have to pay a commision, for which the responsibility will completely be upon you)
Interested candidates sent your biodata through whatsapp using any one of the below links:
whatsapp number 1 | whatsapp number 2