Ads Area

Paramedical vacancies at AIIMS - Apply now

എയിംസിൽ 236 ഒഴിവ്

paramedical vacancies in India

വിവിധ സ്ഥലങ്ങളിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായി 236 ഒഴിവുകളുണ്ട്‌.

ഭോപ്പാൽ : 120

ഭോപ്പാൽ എയിംസിൽ 120 പാരാമെഡിക്കൽ സ്റ്റാഫിന്റെ ഒഴിവുണ്ട്.

ബ്രോഡ്കാസ്റ്റിങ് എൻജിനിയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കരാർ നിയമനമായിരിക്കും.

  • തസ്‌തികയുടെ പേര് : സി.എസ്.എസ്.ഡി ടെക്‌നീഷ്യൻ 
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : മൈക്രോബയോളജി ബി.എസ്.സി അല്ലെങ്കിൽ മെഡിക്കൽ ടെക്നോളജിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും
    • അല്ലെങ്കിൽ സ്റ്റാഫ് നഴ്സായി രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : ന്യൂക്ലിയർ മെഡിസിൻ ടെക്‌നീഷ്യൻ
    • ഒഴിവുകളുടെ എണ്ണം : 02
    • യോഗ്യത : ന്യൂക്ലിയർ മെഡിസിൻ ടെൿനോളജി ബിരുദം.
    • അല്ലെങ്കിൽ ഫിസിക്സ് / കെമിസ്ട്രി / ബയോ കെമിസ്ട്രി / മൈക്രോബയോളജി / ലൈഫ് സയൻസ് ബിരുദം.
  • തസ്‌തികയുടെ പേര് : പെർഫഷനിസ്റ്റ്
    • ഒഴിവുകളുടെ എണ്ണം : 02
    • യോഗ്യത : പെർഫ്രഷൻ ടെക്നോളജി ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
    • അല്ലെങ്കിൽ പെർഫ്യൂഷൻ , ടെക്നോളജി ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : ലാബ് അറ്റൻഡൻറ് ഗ്രേഡ് II
    • ഒഴിവുകളുടെ എണ്ണം : 41
    • യോഗ്യത : സയൻസ് പ്ലസ്ടുവും മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമയും.
  • തസ്‌തികയുടെ പേര് : ലാബ് ടെക്നീഷ്യൻ
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : സയൻസ് പ്ലസ്ടുവും മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമയും.
  • തസ്‌തികയുടെ പേര് : ജൂനിയർ മെഡിക്കൽ റെക്കോഡ് ഓഫീസർ / റിസപ്ഷനിസ്റ്റ്
    • ഒഴിവുകളുടെ എണ്ണം : 10
    • യോഗ്യത : മെഡിക്കൽ റെക്കോഡ് ഓഫീസർ തസ്തികയിൽ ബി.എസ്.സി.
    • മെഡിക്കൽ റെക്കോഡ്സ് അല്ലെങ്കിൽ പ്ലസ്ടു സയൻസും മെഡിക്കൽ റെക്കോഡ് കീപ്പിങ്ങിൽ ഡിപ്ലോമ സർട്ടിഫിക്കറ്റും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
    • റിസപ്ഷനിസ്റ്റ് തസ്തികയിൽ മാസ് കമ്യൂണിക്കേഷൻ / ഹോസ്പിറ്റൽ അഡ്മിസ്ട്രേഷൻ / ഹോസ്പിറ്റൽ മാനേജ്മെൻറ് ബിരുദമാണ് യോഗ്യത.
  • തസ്‌തികയുടെ പേര് : ഫാർമ കെമിസ്റ്റ് /കെമിക്കൽ എക്സാമിനർ
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : ഫാർമസി ഡിപ്ലോമയും രജിസ്ട്രേഷനും.
  • തസ്‌തികയുടെ പേര് : ഫാർമസിസ്റ്റ് ഗ്രേഡ് II
    • ഒഴിവുകളുടെ എണ്ണം : 08
    • യോഗ്യത : ഫാർമസി ഡിപ്ലോമയും രജിസ്ട്രേഷനും.
  • തസ്‌തികയുടെ പേര് : ഡാർക്ക് റൂം അസിസ്റ്റൻറ് ഗ്രേഡ് II
    • ഒഴിവുകളുടെ എണ്ണം : 05
    • യോഗ്യത : റേഡിയോഗ്രഫി ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : ഡിപെൻസിങ് അറ്റൻഡൻറ്സ്
    • ഒഴിവുകളുടെ എണ്ണം : 04
    • യോഗ്യത : ഫാർമസി ഡിപ്ലോമയും രജിസ്ട്രേഷനും.
  • തസ്‌തികയുടെ പേര് : മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ
    • ഒഴിവുകളുടെ എണ്ണം : 38
    • യോഗ്യത : ബി.എസ്.സി മെഡിക്കൽ റെക്കോഡ്സ് അല്ലെങ്കിൽ പ്ലസ്ടു സയൻസും മെഡിക്കൽ റെക്കോഡ് കിപ്പിങ്ങിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : സീനിയർ മെക്കാനിക്ക് (എ.സി)
    • ഒഴിവുകളുടെ എണ്ണം : 06
    • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
    • റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ്ങിൽ ഐ.ടി.ഐ ഡിപ്ലോമ.
    • 8 വർഷത്തെ പ്രവൃത്തിപരിചയം.
  • തസ്‌തികയുടെ പേര് : ജൂനിയർ സ്കെയിൽ സ്റ്റെനോ
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : പ്ലസ്ടുവും ഹിന്ദി ഷോർട്ട് ഹാൻഡ് അറിവും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 22.

മംഗളഗിരി : 116

ആന്ധ്രാപ്രദേശിലെ മംഗളഗിരി എയിംസിൽ 116 അധ്യാപകരുടെ ഒഴിവുകളുണ്ട്.

ഒഴിവുകൾ :

  1. പ്രൊഫസർ – 29 ,
  2. അഡിഷണൽ പ്രൊഫസർ 18 ,
  3. അസ്സോസിയേറ്റ് പ്രൊഫസർ – 27 ,
  4. അസിസ്റ്റൻറ് പ്രൊഫസർ – 42
നേരിട്ടും ഡെപ്യൂട്ടേഷനിലും കരാറടിസ്ഥാനത്തിലുമായിട്ടാണ് നിയമനം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics