Ads Area

Plus Two and Degree temporary jobs at Kerala Tourism dept

വിനോദസഞ്ചാര വകുപ്പില്‍ 93 ഒഴിവുകള്‍ : കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള വിവിധ ഗവ. ഗസ്റ്റ് ഹൗസ്/യാത്രി നിവാസ്/എക്കോ ലോഡ്ജ് എന്നിവിടങ്ങളിലേക്ക് 93 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാര്‍ച്ച് 06.


കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷ കാലയളവിലേക്കാണ് താത്കാലികനിയമനം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ 


തസ്തികയുടെ പേര് : ഫുഡ് ആന്‍ഡ് ബിവറേജസ് സ്റ്റാഫ്/വെയിറ്റേഴ്സ്

യോഗ്യത :

പ്രീ-ഡിഗ്രി/പ്ലസ് ടു പാസായിരിക്കണം.

ഒരുവര്‍ഷത്തെ ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം.

രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ്

യോഗ്യത :

എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത. ഹോട്ടല്‍ അക്കൊമെഡേഷന്‍ ഓപ്പറേഷനില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/പി.ജി. ഡിപ്ലോമ.

ആറുമാസത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : കുക്ക്

യോഗ്യത :

എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കുക്കറി/ഫുഡ് പ്രൊഡക്ഷനില്‍ ഡിപ്ലോമ.

രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് കുക്ക്/കിച്ചണ്‍ മേട്ടി

യോഗ്യത :

എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യത

ഒരുവര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്.

ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : റിസെപ്ഷനിസ്റ്റ്

യോഗ്യത :

പ്രീ-ഡിഗ്രി/പ്ലസ്ടു.

ഫ്രണ്ട് ഓഫീസ് ഓപ്പറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് പാസായിരിക്കണം.

രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 18-35 വയസ്സ്.

സംവരണവിഭാഗത്തിന് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

വേതനം : പ്രതിദിനം 660 രൂപ.

ഓൺലൈൻ ആയിട്ട് അപ്ലൈ ചെയ്യൂ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics