റെസ്റ്റോറന്റ് വേക്കൻസി ഇടപ്പള്ളി, തിരുവനന്തപുരം
താങ്കൾ ഒരു പ്രഫഷണൽ കുക്കാണെങ്കിൽ, തിരുവനന്തപുരത്തും , എറണാകുളത്തെ ഇടപ്പള്ളിയിലെ മികച്ച ജോലി ലഭിക്കുന്നു.
വിശദ വിവരങ്ങൾ ചുവടെ കൊടുത്തിട്ടുണ്ട്. താല്പര്യമുള്ളവർ ഏറ്റവും താഴെ കൊടുത്തിട്ടുള്ള വാട്സാപ്പ് ലിങ്ക് വഴി ബന്ധപ്പെടണം.
ജോലി വിവരങ്ങളുടെ പട്ടിക :
നാടൻ കുക്ക് - 1 ആൾ
തിരുവനന്തപുരം
സാലറി : ഡെയിലി 1000 രൂപ
സൗത്ത് ഇന്ത്യൻ കുക്ക്. കോമ്മി - 1 ആൾ
ഇടപ്പള്ളി, എറണാകുളം
സാലറി : 21000 പ്രതിമാസം