Ads Area

Scientist Vacancies at Central Forecasting IMD for Physics, Chemistry,Earth/Atmo/Meteorology/GeoPhy/Oceanography Post Graduates

കേന്ദ്ര സർക്കാരിന്റെ കാലാവസ്ഥ വകുപ്പിൽ 54 സയൻറിസ്റ്റ് ഒഴിവ്

കേന്ദ്ര സർക്കാർ ജോലികൾ : എർത്ത് സയൻസസ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെൻറിൽ 54 സയൻറിസ്റ്റ് ഒഴിവ്.

  • നേരിട്ടുള്ള നിയമനമാണ്.
  • പരസ്യവിജ്ഞാപന നമ്പർ : 01/2021-IMD.

ഔദ്യോഗിക നോട്ടിഫിക്കേഷൻ നിർബന്ധമായും വായിക്കുക 

സയൻറിസ്റ്റ് E : 08

  • തസ്‌തികയുടെ പേര് : ഫോർകാസ്റ്റിങ്
    • ഒഴിവുകളുടെ എണ്ണം : 03
    • യോഗ്യത : ഫിസിക്സ് /മാത്തമാറ്റിക്സ് /കെമിസ്ട്രി / മെറ്റീരിയോളജി / അറ്റ്‌മോസ്‌ഫെറിക് -സയൻസ്/ അറ്റ്‌മോസ്‌ഫെറിക് ഫിസിക്സ് /ഓഷ്യനോഗ്രഫി / ജിയോഫിസിക്സ് ബിരുദാനന്തരബിരുദവും 11 വർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : ഇൻസ്ട്രുമെൻറഷൻ
    • ഒഴിവുകളുടെ എണ്ണം : 03
    • യോഗ്യത : ഇലക്ട്രോണിക്സ് /ഇൻസ്ട്രുമെൻറഷൻ ബിരുദാനന്തര ബിരുദം.
    • 11 വർഷത്തെ പ്രവൃത്തിപരിചയം.
  • തസ്‌തികയുടെ പേര് : കംപ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജി 
    • ഒഴിവുകളുടെ എണ്ണം : 02
    • യോഗ്യത : കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം.
    • 11 വർഷത്തെ പ്രവൃത്തിപരിചയം.

സയൻറിസ്റ്റ് D : 29

  • തസ്‌തികയുടെ പേര് : ഫോർകാസ്റ്റിങ്
    • ഒഴിവുകളുടെ എണ്ണം : 14
    • യോഗ്യത : ഫിസിക്സ് /മാത്തമാറ്റിക്സ് /കെമിസ്ട്രി / മെറ്റീരിയോളജി / അറ്റ്‌മോസ്‌ഫെറിക് -സയൻസ് /അറ്റ്‌മോസ്‌ഫെറിക് ഫിസിക്സ്/ ഓഷ്യനോ ഗ്രഫി / ജിയോഫിസിക്സ് -ബിരുദാനന്തരബിരുദവും ഏഴുവർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : ഇൻസ്ട്രുമെൻറഷൻ
    • ഒഴിവുകളുടെ എണ്ണം : 08
    • യോഗ്യത : ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെൻറഷൻ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ തത്തുല്യം. 
    • ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
  • തസ്‌തികയുടെ പേര് : അഗ്രിക്കൾച്ചർ മെറ്റീരിയോളജി
    • ഒഴിവുകളുടെ എണ്ണം : 04
    • യോഗ്യത : അഗ്രിക്കൾച്ചർ മെറ്റീരിയോളജി / അഗ്രിക്കൾച്ചർ ഫിസിക്സ് ബിരുദാനന്തരബിരുദം.
    • ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
  • തസ്‌തികയുടെ പേര് : കംപ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജി
    • ഒഴിവുകളുടെ എണ്ണം : 03
    • യോഗ്യത : കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം , ഏഴുവർഷത്തെ പ്രവൃത്തിപരിചയം.

സയൻറിസ്റ്റ് C : 17

  • തസ്‌തികയുടെ പേര് : ഫോർകാസ്റ്റിങ്
    • ഒഴിവുകളുടെ എണ്ണം : 14
    • യോഗ്യത : ഫിസിക്സ് /മാത്തമാറ്റിക്സ്/ കെമിസ്ട്രി / മെറ്റീരിയോളജി / അറ്റ്‌മോസ്‌ഫെറിക് -സയൻസ് / അറ്റ്‌മോസ്‌ഫെറിക് ഫിസിക്സ് /ഓഷ്യനോഗ്രഫി / ജിയോഫിസിക്സ് ബിരുദാനന്തരബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : ഇൻസ്ട്രുമെൻറഷൻ
    • ഒഴിവുകളുടെ എണ്ണം : 03
    • യോഗ്യത : ഇലക്ട്രോണിക്സ് /ഇൻസ്ട്രുമെൻറഷൻ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05.

അപേക്ഷിക്കാൻ ഇവിടെ നോക്കുക 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics