Ads Area

Security Guard Vacancies at Cochin University

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സെക്യൂരിറ്റി ഗാർഡുകളുടെ ആറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.

യോഗ്യത : ഏഴാം ക്ലാസും അഞ്ചുവർഷത്തെ മിലട്ടറി /സെൻട്രൽ റിസർവ് പോലീസ് – ഫോഴ്സസ്/ബോർഡർ സെക്യൂരിറ്റി ഫോഴ്സസ്/ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്/ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് /സശസ്ത്ര സീമബൽ സർവീസും ശാരീരികക്ഷമതയും.

പ്രായപരിധി : 50 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപ്ലോഡ് ചെയ്ത് അപേക്ഷയുടെയും വയസ്സ് , വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം , കമ്യൂണിറ്റി തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെയും പകർപ്പുകൾ Application for the post of Security Guard on Contract basis എന്ന് രേഖപ്പെടുത്തിയ കവറിൽ

രജിസ്ട്രാർ ,

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ,

കൊച്ചി -682 022

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ ഓൺലൈനിൽ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 10.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.

Important links : Official Notification | Application portal

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics