സൗരോർജ കോർപ്പറേഷനിൽ 26 ഒഴിവ്
ന്യൂഡൽഹിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 26 ഒഴിവുകളുണ്ട്.
താത്കാലിക നിയമനമാണ്.
ഒദ്യോഗിക നോട്ടിഫിക്കേഷൻ ഇവിടെ നോക്കാം
തസ്തികയുടെ പേര് : സൂപ്പർവൈസർ (സോളാർ പവർ സിസ്റ്റംസ്)
ഒഴിവുകളുടെ എണ്ണം : 13
യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ / സിവിൽ എൻജിനീയറിങ് ഡിപ്ലോമ , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സൂപ്പർവൈസർ (പി ആൻഡ് എ)
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ബിരുദം , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ അക്കൗണ്ടൻറ്
ഒഴിവുകളുടെ എണ്ണം : 08
യോഗ്യത : സി.എ (ഇൻറർ / ഐ.പി.സി.സി) അല്ലെങ്കിൽ സി.എം.എ ഇൻറർ അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ എം.കോം/ ബി.കോം. ഓണേഴ്സസ് , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ പ്രോഗ്രാമർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കംപ്യൂട്ടർ സയൻസിലോ ആപ്ലിക്കേഷനിലോ എൻജിനീയറിങ്ങിലോ ഡിപ്ലോമ , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : മാനേജർ (ബിസിനസ് ഡെവലപ്മെൻറ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എം.ബി.എ/ പി.ജി.ഡി.ബി.എം , ഏഴു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സീനിയർ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : 60 ശതമാനം മാർക്കോടെ എം.ബി.എ / പി.ജി.ഡി.ബി.എം / എം.എസ്.ഡബ്ലൂ , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സീനിയർ എൻജിനീയർ (ഐ.ടി)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കംപ്യൂട്ടർ സയൻസിലോ ആപ്ലിക്കേഷനിലോ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിലോ ഐ.ടി.യിലോ 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സീനിയർ അക്കൗണ്ട്സ് ഓഫീസർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : സി.എ / സി.എം.എ/ എം.ബി.എ ഫിനാൻസ് , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സെക്രട്ടേറിയൽ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയിൽ അസോസിയേറ്റ് അംഗമായിരിക്കണം.