തുന്നൽ പരിശീലനം ലഭിച്ചവരോ, തുന്നൽ സ്ഥിരമായി ചെയ്യുന്നവർക്കോ ഔദ്യോഗികമായി കിറ്റെക്സ് കമ്പനിയുടെ ഭാഗമായി തൊഴിലവസരം
കിറ്റക്സ് ഗാർമെൻറ്സ് കമ്പനി മറ്റു നിബന്ധനകൾ ഇല്ലാതെ തന്നെ ജോലിക്ക് നിയമിക്കും
- തുന്നൽ പഠിച്ച വിദഗ്ദരെയാണ് ആവശ്യം
- താമസം സൗജന്യമാണ്
- ഭക്ഷണ സൗകര്യവും കമ്പനിയുടെ തന്നെ ചിലവിൽ സൗജന്യം
പ്രായം : 18 നും, 28 നും ഇടയിൽ ഉള്ളവർ അപേക്ഷിക്കുക
ശമ്പളം : 15000 രൂപയാണ് പ്രതിമാസം ലഭിക്കാവുന്നപരമാവധി ശമ്പളം
ഒഴിവുകളുടെ എണ്ണം : 100 പേർ
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
തുന്നൽ തൊഴിൽ സ്ഥിരമായി ചെയ്യുന്നവർ വേണെമെന്ന് നിര്‍ബന്ധമില്ല, തുന്നൽ ജോലി അറിയുന്ന ആർക്കും അപേക്ഷിക്കാം
അപേക്ഷിക്കാൻ താഴെ പറയുന്ന നമ്പറിലേക്ക് biodata അയച്ചു കൊടുക്കുക. അല്ലാത്ത പക്ഷം, താഴെ കൊടുത്ത വാട്ടസ്ആപ് വഴി ബന്ധപെട്ടാലും മതി
Jobs are provided by HRD Jobs (you might have to pay a commision, for which the responsibility will completely be upon you)
Interested candidates sent your biodata / contact through whatsapp using any one of the below links:
whatsapp number 1 | whatsapp number 2