സൂപ്പർമാർക്കറ്റ് വേക്കൻസി എറണാകുളം
എറണാകുളത്തെ ഒരു പ്രമുഖ സൂപ്പർമാർക്കറ്റിലേക്ക് സെക്യൂരിറ്റി ജീവനക്കാരെയും, സെയിൽസ് girls നെയും ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ദയവായി താഴെ കൊടുത്തിട്ടുള്ള വാട്സാപ്പ് ലിങ്ക് വഴി ബന്ധപ്പെടേണ്ടതാണ്. ആകർഷകമായ പാക്കേജിന് പുറമെ ഭക്ഷണവും താമസൗകര്യവും സൗജന്യമായി ലഭിക്കും.
ജോലി വിവരങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു:
സെക്യുറിറ്റി സ്റ്റാഫ്
ഏജ് ലിമിറ്റ് 60
സെയിൽസ് ഗേൾസ്
എക്സ്പീരിയൻസ് വേണ്ട
ഫുഡ് അക്കോമഡേഷൻ രണ്ടു വിഭാഗത്തിനും ഉണ്ടായിരിക്കും.