Ads Area

Tuberculosis institute recruitment - 10th pass and higher can apply

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ട്യൂബർകുലോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28

കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസിൽ 56 അവസരം.

വിവിധ തസ്തികകളിലാണ് ഒഴിവ്.
ഹോസ്പിറ്റൽ മൾട്ടി ടാസ്കിങ് തസ്തികയിൽ 43 അവസരം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 

  • തസ്‌തികയുടെ പേര് : ഹോസ്പിറ്റൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്
    • ഒഴിവുകളുടെ എണ്ണം : 48
    • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ് ഗ്രേഡ് II (തൊറാറ്റിക്ക് സർജറി)
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : ബന്ധപ്പെട്ട മെഡിക്കൽ യോഗ്യത.
    • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • തസ്‌തികയുടെ പേര് : സിസ്റ്റം അനലിസ്റ്റ്
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് / മാത്‍സ് / ഓപ്പറേഷൻ റിസർച്ച് /കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദാനന്തരബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ എം.ടെക്.
    • 5 വർഷത്തെ പ്രവൃത്തിപരിചയം.
  • തസ്‌തികയുടെ പേര് : ഹെൽത്ത് എജുക്കേഷൻ ഓഫീസർ
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : ആന്ത്രപ്പോളജി / സോഷ്യാളജി / സൈക്കോളജി / സോഷ്യൽ വർക്ക് ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം.
    • ഹെൽത്ത് എജുക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
    • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • തസ്‌തികയുടെ പേര് : സൈക്കോളജിസ്റ്റ്
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : ഹൗസ് കീപ്പർ
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
    • കാറ്ററിങ് ആൻഡ് കിച്ചൻ മാനേജ്മെൻറ് സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : എക്സ്റേ ടെക്നീഷ്യൻ
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
    • റേഡിയോഗ്രഫിയിൽ രണ്ടുവർഷത്തെ ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
  • തസ്‌തികയുടെ പേര് : ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റൻറ്
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : ലൈബ്രറി സയൻസ് ബിരുദം.
  • തസ്‌തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്
    • ഒഴിവുകളുടെ എണ്ണം : 04
    • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
    • ഹിന്ദി , ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിങ് വേഗം.
  • തസ്‌തികയുടെ പേര് : ജൂനിയർ ഇലക്ട്രിക് മെക്കാനിക്ക്
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : മിഡിൽ ക്ലാസും ഫസ്റ്റ് ക്ലാസ് വയർമാൻ സർട്ടിഫിക്കറ്റും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
    • അല്ലെങ്കിൽ ഇലക്ട്രീഷ്യൻ / വയർമാൻ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
  • തസ്‌തികയുടെ പേര് : ഡ്രൈവർ
    • ഒഴിവുകളുടെ എണ്ണം : 01
    • യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം.
    • ഡ്രൈവിങ് ലൈസൻസും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics