കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക കേബിൾ നെറ്റ്വർക്ക് ചാനലായ എ.സി.വി.ന്യൂസിലേക്ക് വിവിധ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ആവിശ്യമുണ്ട്.
ഒഴിവുള്ള തസ്തികകൾ:
- വീഡിയോ എഡിറ്റർ വിത്ത് ക്യാമറമാൻ
- ന്യൂസ് റീഡർ (സ്ത്രീ)
- ന്യൂസ് എഡിറ്റർ/റിപ്പോർട്ടർ
യോഗ്യത : ജേർണലിസം കഴിഞ്ഞവർക്കോ സമാനമായ മേഖലയിൽ പ്രവ്യത്തി പരിചയം ഉള്ളവർക്കോ അപേക്ഷ സമർപ്പിക്കാം
തിരഞ്ഞെടുപ്പ് : അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
നിയമനം : മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഓഫീസിൽ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ acvmpm@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.
ഫോൺ : 9048481728