Ads Area

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 7,000+ ഒഴിവുകൾ | ₹24,000 തുടക്ക ശമ്പളം

10th qualification jobs

📌 കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി നടത്തുന്ന പരീക്ഷയായ SSC MTS ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

📌 ഇത്തവണ 7,000 ൽ കൂടുതൽ ഒഴിവുകൾ ആണുള്ളത്.

📌 പത്താം ക്ലാസ് (SSLC) ആണ് മിനിമം യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം  

📌 തുടക്കത്തിൽ തന്നെ  ₹21,000  മുതൽ  ₹24,000  വരെ  ശമ്പളം ലഭിക്കുന്നു.

📌 3 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാൻ സാധിക്കും.

📌 മലയാളത്തിലും പരീക്ഷ എഴുതാം. (പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷ ആയിരിക്കും)

📌 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 21-03-2021 (മാർച്ച് 21)

📌 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)

📌 ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും  സന്ദർശിക്കുക.

Download official Notification

Apply Online (official Website)


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics