Ads Area

Research job at MGU Kerala for Life Science researchers

ഡി.എസ.ടി സെർബിന്റെ ഫണ്ടിങ്ങിൽ തുടങ്ങുന്ന ഗവേഷണ പ്രോജക്ടിലേക്ക് താല്പര്യമുള്ള ഗവേഷകരെ നിയമിക്കുന്നു. ഇന്റർഡിസിപ്ലിനറി വരുന്ന പ്രൊജക്റ്റാണിത്. 

research job in kerala india mgu life science careers

കേരളത്തിലെ  സർവകലാശാലയുടെ കീഴിൽ വരുന്ന സർക്കാർ ഉടമസ്ഥ സ്വയഭരണ ഗവേഷണ  സ്ഥാപനമായ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച് ആൻഡ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആണ് ഗവേഷണത്തിന് സൗകര്യമൊരുക്കുന്നത്.

യോഗ്യത 

ലൈഫ് സയൻസിൽ പിജിയോ ബിടെക്കോ ഉള്ളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും നാഷണല് ലെവൽ യോഗ്യത പരീക്ഷയിൽ പാസായിരിക്കണം 

തിരഞ്ഞെടുപ്പ് 

പരീക്ഷകൾ ഉടനായിരിക്കുന്നതല്ല, പകരം ഇന്റർവ്യൂ വഴി ഷോർട് ലിസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. 
ശമ്പളം : പ്രതിമാസം 31000 രൂപയാണ് തുടക്കത്തിൽ ഉണ്ടാവുന്ന ശമ്പളം. രണ്ട  35000 രൂപയായി ഉയർത്തും. 

എങ്ങനെ അപേക്ഷിക്കും ?

അപേക്ഷിക്കുന്നതിനു മുമ്പ്, ചെയ്യുന്ന പ്രോജക്ടിനെ പറ്റിയുള്ള വിവരങ്ങള വായിക്കുക. അത്  വിജ്ഞാപനത്തിൽ ഉണ്ട്. അതിൽ തന്നെ എങ്ങനെ അപേക്ഷിക്കണം എന്ന വിവരവും ലഭ്യമാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics