Ads Area

Bulk Recruitment at SeaWorld Farah Abu Dhabi - UAE Gulf Jobs

 • [message]
  • ഫറാഹ് അബുദാബി ജോലികൾ
   • യുഎഇ യിലെ പ്രമുഖ വിനോദ മേഖല സ്ഥാപനമായ ഫറാ എക്സ്പീരിയൻസ് സ്ഥാപനത്തിന്റെ അബുദാബി ബ്രാഞ്ചിലേക്ക് ഒട്ടേറെ ഒഴിവുകൾ വിളിച്ചിട്ടുണ്ട്. വാർണർ ബ്രദേഴ്‌സ്, ഫെറാറി എന്നീ വലിയ കമ്പനികളുടെ പാർക്കുകളും മറ്റും നിർമിക്കുന്ന വലിയ വിനോദ ശൃംഖലയാണ് ഫറാഹ്. അവരുടെ സീ വേൾഡ് എന്ന സെക്ഷനിലേക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്.

ബിരുദവും, ഐടിഐ യും, പ്ലസ്‌ടുവും ഒക്കെ ഉള്ളവർക്ക് അപേക്ഷിക്കാവുന്ന ഒരുപാട് ജോലികളാണതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

ജോലി വിവരങ്ങൾ താഴെ

  • [accordion]
   • ഡൈനാമിക്ക് ഹാബിറ്റാറ്റ് സപ്പോർട് മാനേജർ 
    • അക്വാറിയം നോക്കി നടത്തലാണ് ഈ ജോലിക്ക് ചെയ്യേണ്ടത്. സുവോളജി പോലുള്ള വിഷയങ്ങൾ പഠിച്ചവർക്ക് അപേക്ഷിക്കാം.
   • സുവോളജിക്കൽ എഡ്യൂകേഷൻ സപ്പോർട് മാനേജർ 
    • ഇതിനും സുവോളജി ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പാർക്കുകളിൽ ഇൻസ്ട്രക്ടര്മാരായിട്ടായിരിക്കും ജോലി.
   • ഡൈവ് ഓപ്പറേഷൻ മാനേജർ 
    • ഡൈവിങ് സർട്ടിഫിക്കറ്റ് നിർബന്ധം.
   • ഡൈവ് ഓപ്പറേഷൻ സപ്പോർട് മാനേജർ 
    • ഇതിനും ഡൈവിങ് സർട്ടിഫിക്കറ്റ് നിർബന്ധം 
   • അനിമൽ ലൈഫ് സപ്പോർട് സിസ്റ്റംസ് മാനേജർ 
    • അനിമൽ ലൈഫ് സപ്പോർട്ടിങ്ങിൽ വിദഗരായവർക്ക് അപേക്ഷിക്കാം 
   • അനിമൽ ലൈഫ് സപ്പോർട്ട് സിസ്റ്റംസ് സപ്പോർട്ട് മാനേജർ 
    • അനിമൽ ലൈഫ് സപ്പോർട്ട് സിസ്റ്റംസിൽ വിദഗ്തരുടെ അസിറ്റന്റ് ആയിട്ടാണ് ജോലി. ഫ്രെഷേർസിന് അപേക്ഷിക്കാം.
   • അഡ്മിൻ അസിസ്റ്റന്റ് 
    • കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ മേൽനോട്ട വഹിക്കലാണ് ജോലി 
   • കോമിസ് - പാസ്ട്രി 
    • കുക്കിന്റെ ജോലിയാണ്. വൈദഗ്ദ്യം ആവശ്യം.
   • സീഎംസ്ട്രെസ്സ് - ടൈലർ 
    • ടൈലർ ജോലിയാണ്. പക്ഷെ അലങ്കാര തുന്നലുകൾ അറിയുന്ന ആളായിരിക്കണം. ബൾക്കായി വേഗം തുന്നാനും, ആധുനിക യന്ത്രങ്ങളെകുറിച്ചും അറിയണം
   • വെറ്റിർനെറിയൻ
    • വെറ്റിറനറി സയൻസിൽ ബിരുദം വേണം അപേക്ഷിക്കാൻ 
   • അക്വാട്ടിക്‌സ് ടെക്നിഷ്യൻ 
    • മൽസ്യ ജീവികളെ പറ്റി പഠിച്ചയാളാവണം. മറൈൻ മേഖലയിൽ ബിരുദം വേണം.
   • വെറ്റിറിനറി ഹോസ്പിറ്റൽ മാനേജർ 
    • പാർക്കിലെ വളർത്തു മൃഗങ്ങളുടെ മേൽനോട്ടം, ജോലിക്കാരുടെ മേൽനോട്ട 
   • ടെക്നിഷ്യൻ 
    • ഇലക്ട്രീഷ്യൻ, പ്ലംബിംഗ് തുടങ്ങിയ അറിയുന്ന ആളായിരിക്കണം.
   • എച്.എസ്.സി മാനേജർ 
    • ബിരുദം നിർബന്ധം 
   • ഡിമാൻഡ് പ്ലാനിംഗ് ഡയറക്ടർ 
    • ബിരുദം നിർബന്ധം 
   • HR ബിസിനസ് പാർട്ണർ 
    • ഹ്യൂമൻ റിസോർസ് പഠിച്ച ആളാവണം, ബിരുദം നിർബന്ധം 
   • അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് 
    • ബിരുദം നിർബന്ധം 
   • ഹെഡ് ഓഫ് ഇവന്റസ്‌ ആൻഡ് കോസ്റ്യൂംസ് 
    • ഫാഷൻ ഡിസണിങ് പഠിച്ച ആളായിരിക്കണം 
   • സുവോളജിക്കൽ എഡ്യൂക്കേഷൻ മാനേജർ 
    • സുവോളജി പഠിപ്പിക്കാൻ ശേഷി ഉള്ള ആളായിരിക്കണം 
   • ബിടുബി മാർക്കറ്റിംഗ് സപ്പോർട്ട് മാനേജർ 
    • ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗർ ആയിരിക്കണം 
   • കാറ്റഗറി റീറ്റെയ്ൽ ലീഡ് 
    • കൊമേഴ്‌സ് ബിരുദം നിർബന്ധം 
   • വർക്ഷോപ് ടെക്നിഷ്യൻ 
    • ഐടി ഐ അല്ലെങ്കിൽ ഡിപ്ലോമ വേണം 
   • മൾട്ടീമീഡിയ ഡിസൈനർ 
    • കമ്പ്യൂട്ടർ സയൻസ് പഠിച്ച ആർക്കും അപേക്ഷിക്കാം. ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ 
   • അനിമേറ്റർ 
    • അനിമേഷൻ വർക്കുകൾ ചെയ്യാൻ അറിയണം 
   • ലൈഫ്ഗാർഡ് 
    • ലൈസൻസ് ഉണ്ടായിരിക്കണം 
   • ഷോ ടെക്‌നോളജി ടെക്നിഷ്യൻ 
    • ലേസർ ഷോകളുടെ വിഠഗ്ദ്യം ഉള്ളവർ അപേക്ഷിക്കുക.
   • സീനിയർ അനിമൽ ഹസ്ബൻഡറി സ്പെഷ്യലിസ്റ് 
    • അനിമൽ ഹസ്ബൻഡറി കോഴ്സ് പൂർത്തിയാക്കിയവർക് അപേക്ഷിക്കാം 

അപേക്ഷിക്കാൻ 

താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി, മേല്പറഞ്ഞിരിക്കുന്ന ഏതു തസ്തികയാണോ വേണ്ടത് അത് പോയി തിരഞ്ഞെടുക്കുക. ഒരു ലിസ്റ്റായിട്ടായിരിക്കും അതിൽ നല്കിയിട്ടുണ്ടാകുക. എന്നിട്ട് ആ ജോലി തിരഞ്ഞെടുത്തു, അതിലെ വിശദാംശനാൽ പൂർണ്ണമായും വായിക്കുക. അതിൽ അപേക്ഷിക്കാനുള്ള മാര്ഗങ്ങളും നൽകിയിട്ടുണ്ട്. നിഗ്നൽട്ട് ബയോഡേറ്റ ഉണ്ടാക്കി കയ്യിൽ വെക്കാൻ മറക്കല്ലേ. അതിൽ അത് കൊടുക്കേണ്ടതുണ്ട്.

മുകളയിൽ കൊടുത്ത ജോലി വിവരങ്ങള അപൂർണ്ണമാണ്‌. കൂടുതൽ വ്യക്‌തയോടെ മനസിലാക്കാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക. (അത് തന്നെയാണ് അപേക്ഷാ ലിങ്കും)

[അപേക്ഷ ലിങ്ക്]

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു