Ads Area

Coca Cola Sales staff needed at Kochi

  • [message]
    • കൊക്ക കോള കമ്പനിയുടെ ജോലി 
      •  കൊക്ക കോള കമ്പനിയുടെ ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് ആയിട്ടാണ് സ്റ്റാഫിനെ അന്വേഷിക്കുന്നത്.

ജോലി സ്ഥലം : കൊച്ചി 

യോഗ്യത : പത്ത് പാസ് 

ശമ്പളം : പ്രതിമാസം പതിമൂവായിരം രൂപയാണ് ശമ്പളം. ഇരുനൂറു രൂപ ദിവസ അലവൻസ് ലഭിക്കും. ഇതിനു പുറമെ ഇ.എസ്.ഐ , പി.എഫ് എന്നിവ ഉണ്ടായിരിക്കും. വാർഷിക ഇൻക്രെമെന്റും, ബോണസും ഇതിനു പുറമെ ലഭിക്കും.

അപേക്ഷിക്കാൻ 

താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി വാട്സാപ്പിൽ മെസേജ് അയക്കണം. (ഏജൻസി മുഖേനയുള്ള ജോലി ആയതിനാൽ, ജോലി ലഭിച്ച ശേഷം കമീഷൻ ബാധകം.)

വാട്സാപ്പ് ലിങ്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group