Ads Area

Delivery boys required at Palakkad

ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട് 

പാലക്കാട് ജില്ലയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഡെലിവറി ബോയ് എന്ന തസ്തികയിലേക്ക് ഒഴിവുകളുണ്ട്. താല്പര്യം ഉള്ളവർ ചുവടെ അപേക്ഷിക്കുക.

റെസ്റ്റോറന്റിലേക്ക് ആയതിനാൽ, ഫുഡ് ഡെലിവെറിയാണ് ഉണ്ടായിരിക്കുക. 

യോഗ്യത 

  1. ഇരുചക്ര വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം 
  2. ഇരുചക്രവാഹനം സ്വന്തമായി ഉണ്ടായിരിക്കണം 
  3. ഇരുചക്ര വാഹനതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം
അടുത്തുള്ളവരെയാണ് പരിഗണിക്കുന്നത്. അടുത്ത താമസിക്കുന്നവർക്കും അപേക്ഷിക്കാം.

ശമ്പളം 

  1. പ്രതിമാസം 10000 രൂപയാണ് ശമ്പളമായി ലഭിക്കുക 
  2. എല്ലാ ദിവസവും പെട്രോൾ അടിക്കാനുള്ള അലവൻസ് ലഭിക്കും 
  3. എല്ലാ ദിവസവും ഭക്ഷണവും എല്ലാ നേരവും സൗജന്യമായി ലഭിക്കും.

അപേക്ഷിക്കാൻ 

താല്പര്യം ഉള്ളവർ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് വഴി ബന്ധപ്പെടുക. ഏജൻസി നൽകുന്ന ജോലി ആയതിനാൽ ജോലി ലഭിച്ച ശേഷം ഒരു തുക കമ്മീഷനായി കൊടുക്കേണ്ടി വരും.

[വാട്സാപ്പ് ലിങ്ക്]

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad