Ads Area

Job Vacancies in Thrissur town

  • [message]
    • തൃശൂർ ടൗണിൽ ഒഴിവുകൾ 
      • തൃശൂർ ജില്ലയിലെ ഒരു ഡിസ്ട്രിബൂഷൻ ഫേംലേക്ക് ഒഴിവുകൾ വന്നിട്ടുണ്ട്

  • [tab]
    • ഒഴിവുകൾ 
      • അക്കൗണ്ട്സ് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ്, ഡ്രൈവർ കം ഡെലിവറി ബോയ് 

യോഗ്യത 

  • [accordion]
    • അക്കൗണ്ട്സ് അസിസ്റ്റന്റ് 
      • സ്ത്രീകൾ തന്നെ വേണം. ട്ടാലി അറിഞ്ഞിരിക്കണം, അനുഭവം ഉണ്ടെങ്കിൽ നല്ലത്.
    • സെയിൽസ് എക്സിക്യൂട്ടീവ് 
      • FMCG സെയില്സിൽ അനുഭവം ഉണ്ടായിരിക്കണം, ഇരുചക്ര വാഹനം സ്വന്തമായി ഉണ്ടായിരിക്കണം.
    • ഡ്രൈവർ കം ഡെലിവറി ബോയ് 
      • ഡ്രൈവിങ് അറിഞ്ഞിരിക്കണം, ഇരുചക്ര വാഹനം ഉണ്ടായിരിക്കണം.

ശമ്പളം

  • [accordion]
    • അക്കൗണ്ട്സ് അസിസ്റ്റന്റ് 
      • പ്രതിമാസം 12000 രൂപ 
    • സെയിൽസ് എക്സിക്യൂട്ടീവ് 
      • പ്രതിമാസം 13000 രൂപയും, TA, DA അലവൻസുകളും
    • ഡ്രൈവർ കം ഡെലിവറി ബോയ് 
      • പ്രതിമാസം 12000 രൂപയും DA യും.

തൃശൂർ ടൗണിനു 15km ചുറ്റളവിൽ ഉള്ള സ്ഥലങ്ങളിലേക്കായിരിക്കും പ്രോഡക്റ്റ് ഡെലിവറി. അതിനാൽ തൃശൂർ ടൗണിനു പത്തു കിലോമീറ്റർ അടുത്തുള്ള ആളുകളെയാണ് വേണ്ടത്.

അപേക്ഷിക്കാൻ 

  • [accordion]
    • വിലാസം 
      • തൃശൂർ ടൗണിലെ യൂണിവേഴ്സൽ ബിസിനസ് കോപ്പറേഷൻ ആയിട്ട് ബന്ധപ്പെടുക 
    • ഇമെയിൽ 
      • ubctrichur@gmail.com
    • ഫോൺ 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group