Ads Area

Jobs at Lulu Group for MCom graduates

  • [message]
    • സൗജന്യ വിസയിൽ യുഎഇ യിലെ ലുലു ഗ്രൂപ്പിൽ അവസരം
      • പ്രമുഖ മലയാളി വ്യവസായിയായ എം.എ.യൂസഫലിയുടെ സ്ഥാപനമായ ലുലുഗ്രൂപ്പിൽ ഒഴിവുകൾ. നിലവിൽ രണ്ടു ഒഴിവുകളിലേക്കാണ് വിളിച്ചിരിക്കുന്നത്. വിവരങ്ങൾ താഴെ.

  1. നേരിട്ടുള്ള നിയമനമാണ്. 
  2. നല്ല ശമ്പളം.
  3. താമസം, ഭക്ഷണം, യാത്ര ചിലവുകൾ സ്ഥാപനം വഹിക്കും.

ജോലി : അക്കൗണ്ടന്റ്, ഓഡിറ്റ് അസിസ്റ്റന്റ് 

യോഗ്യത : എം.കോം , രണ്ടു വർഷത്തെ പ്രവൃത്തി പരിചയം 

പരമാവധി പ്രായം : 28 വയസ്സ് 

താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ, നിഗ്നളുടെ റെസ്യുമെ അയക്കുക 

careers@ae.lulumea.com

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad