Ads Area

Personal Manager at State Farming Corp, Kerala

  • [message]
    • പേഴ്സണൽ മാനേജരുടെ ഒഴിവ്
      • കൊല്ലം ജില്ലയിലെ സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ വന്നിരിക്കുന്ന ഒഴിവാണ് ഇത്. താല്പര്യം ഉള്ളവർ അപേക്ഷിക്കുക. വിവരങ്ങൾ താഴെ.

  1. നിയമനം നേരിട്ടായിരിക്കും.
  2. ഓൺലൈൻ അപേക്ഷയില്ല; തപാൽ വഴി അപേക്ഷിക്കേണ്ടതാണ്.

അപേക്ഷിക്കാനുള്ള യോഗ്യത 

ഏതേങ്കിലും ഒരു ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അതിന്റെ കൂടെ ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും പേഴ്സണൽ മാനേജുമെന്റിൽ പ്രവൃത്തി പരിജയം നിര്ബന്ധമാണ്.

കൂടുതൽ വിവരങ്ങൾക്ക്  നോട്ടിഫിക്കേഷൻ നോക്കുക

ഔദ്യോഗിക നോട്ടിഫിക്കേഷൻ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad