Ads Area

Pharmacist and X-Ray technician jobs in kerala

കേരളത്തിൽ ഉള്ള ജോലികൾ 

താഴെ പറയുന്ന ജോലിക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ദയവായി അവസാനം കൊടുത്തിരിക്കുന്ന അപ്ലൈ ബട്ടൺ വഴി അപേക്ഷിക്കുക.

  1. ഫാർമസിസ്റ്റ് 
    • താമസം സൗജന്യമാണ് 
    • പുതിയ ആളുകൾക്ക് അപേക്ഷിക്കാം 
    • ബിഫാം, അല്ലെങ്കിൽ ഡി ഫാം കഴിഞ്ഞ ആളായിരിക്കണം 
    • മുൻപ് പ്രവൃത്തി പരിജയം ഉണ്ടാവണം എന്ന് നിര്ബന്ധമില്ല 
    • ജോലി സ്ഥലം : കൊല്ലം 
  2. എക്സ്-റെയ് ടെക്നിഷ്യൻ 
    • മുൻപ് പ്രവൃത്തി പരിജയം നിർബന്ധമില്ല 
    • ഫ്രഷർ ആയവർക്ക് അപേക്ഷിക്കാം 
    • ഇതിനെ പറ്റി പഠിച്ചിട്ടില്ലെങ്കിലും, പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം 
    • താമസം ലഭ്യമാണ് 
    • ജോലി ചെയുന്ന കഴിവനുസരിച്ചായിരിക്കും ശമ്പളം 
    • ജോലി സ്ഥലം : പാലക്കാട് 

മുകളിൽ പറഞ്ഞ ഏതെങ്കിലും ജോലിക്ക് താല്പര്യം ഉണ്ടെങ്കിൽ, താഴെ കാണുന്ന APPLY ബട്ടൺ വഴി, വാട്സാപ്പിൽ മെസേജ് അയച്ചു അപ്ലൈ ചെയ്യുക. 

ഏജൻസി മുഖാന്തിരം കിട്ടുന്ന ജോലി ആയതിനാൽ, ജോലി ലഭിച്ച ശേഷം കമ്മീഷൻ നൽകേണ്ടി വന്നേക്കാം. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group