Ads Area

Sales and Marketing jobs at Educaitonal firm in kerala

ദക്ഷിണേന്ത്യയിലെ മികച്ച ട്യൂഷൻ ആപ്പായ 90+ My Tution App ന്റെ താനൂർ, തിരൂരങ്ങാടി വിദ്യഭ്യാസ ഉപജില്ലയിലെ ഡീലർ ഹബ്ബിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.

90+ My Tution App

അഞ്ചാം ക്ലാസ് മുതൽ പ്ളസ്ടു വരെയുള്ള കേരള സിലബസ് ( English & മലയാളം മീഡിയം) ട്യൂഷൻ  സബ്ജക്ടൾ പ്രൊവൈഡ് ചെയ്യുന്ന ഏറ്റവും മികച്ച വിർച്ച്വൽ സ്റ്റഡി ആപ്ളിക്കേഷൻ ആണ്.

ഒഴിവുകൾ 

Sales executive

+2 യോഗ്യത ഉള്ള ഫുൾ ടൈം & പാർട്ട് ടൈം ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

ബന്ധപ്പെടുക : 9746198481, 9746647147

Send your CV/Biodata  to :  90plustrdi@gmail.com

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

ശ്രദ്ധിക്കുക : നിങ്ങൾ കുവൈത്ത് പ്രവാസി ആണെങ്കിൽ, ബൂസ്റ്റർ ഡോസ് ഉടൻ എടുക്കുക. ഓൺലൈനായി എങ്ങനെ രജിസ്റ്റർ ചെയ്യണം എന്ന് ഇവിടെ വിശദീകരിക്കുന്നു