Ads Area

Seetha's kitchen vacancies - Malappuram and Palakkad

സീതാസ് കിച്ചൻ സ്ഥാപനത്തിലേക്ക് ഒഴിവുകൾ 

പ്രമുഖ ഭക്ഷണ ശൃംഖലയായ സീതാസ് കിച്ചണിലേക്ക് ഒഴിവുകൾ വിളിച്ചിരിക്കുന്നു; പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഒഴിവുകൾ.

ഒഴിവുകൾ 

അക്കൗണ്ടന്റ് 

  • [accordion]
    • സ്ഥലം 
      • മലപ്പുറം ജില്ല
    • ശമ്പളം
      • 10000 രൂപ പ്രതിമാസം 
    • സൗകര്യങ്ങൾ 
      • ഭക്ഷണം, താമസം സൗജന്യം 
    • മറ്റ് നിബന്ധനകൾ
    • സ്ത്രീകൾ ആയിരിക്കണം, പരമാവധി വയസ്സ് 30 മാത്രമേ ആകാവൂ, ചുരുങ്ങിയത് രണ്ടു വർഷത്തെ അനുഭവം ഉണ്ടായിരിക്കണം

2. വാഷിങ് ബോയ്സ്, ക്ളീനിങ് ബോയ്സ് 

  • [accordion]
    • സ്ഥലം 
      • പാലക്കാട് 
    • ശമ്പളം 
      • 7500 രൂപ പ്രതിമാസം 
    • സൗകര്യങ്ങൾ 
      • ഭക്ഷണം, താമസം എന്നിവ സൗജന്യം 

ഏതു ജോലി വേണമെങ്കിലും ബന്ധപ്പെടുക 7907350378

വാട്സാപ്പ് വഴി മെസേജ് അയക്കുക 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Whatsapp group