കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുധ്യ ഇൻഫോ സൊലൂഷൻസ് എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
കേരളത്തിലുള്ള ഏതു ജില്ലയിൽ നിന്നുള്ളവർക്കും ഈ ജോലിക്ക് അപേക്ഷിക്കാം. നിലവിൽ work from home ആയിട്ടായിരിക്കും ജോലികൾ.
1. Sales Team Leader
- Salary : 18000 - 20000
- 1 year experience in B2C
- Qualification : Basic +2
- Place : kalamassery
- Sector : Education
ബന്ധപ്പെടേണ്ട വിവരങ്ങൾ :
പേര് : ഉജീഷ്
സ്ഥലം : കളമശേരി, കൊച്ചി
താല്പര്യം ഉള്ളവർ,താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ് ലിങ്കിലൂടെ ബന്ധപ്പെടുക.