IT മേഖലയിൽ freshers ന് ജോലി ഒഴിവ്
- ഐടി മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ പുത്തൻ അവസരം.
- സ്കോളർഷിപ്പോടെ പഠിക്കാം. പഠിക്കുമ്പോൾ തന്നെ ഇന്റേൺഷിപ്പും ചെയ്യാം. അത് കഴിഞ്ഞാൽ ജോലിയും കിട്ടും.
Yudhya info solutions ന്റെ 2 മാസത്തെ Full stack python കോഴ്സ് സ്കോളർഷിപ്പോടു കൂടി പഠിക്കാം.
25000 രൂപയാണ് മൊത്തം ഫീസ്. പക്ഷെ ആദ്യ അടവ് ₹3000 അടച്ച് കഴിഞ്ഞാൽ, പിന്നെ ജോലി ലഭിച്ചതിനു ശേഷം മാത്രം ബാക്കി അടച്ചാൽ മതി. അതും ഇൻസ്റ്റാൾമെന്റുകളായി ചെറിയ തുകകളായി.
- Location : Kalamassery
- Website : https://yudhya.in/
- Course fee : 3000/-
2 month course and 3 month internship
രെജിസ്ട്രേഷൻ ചെയ്യാൻ താല്പര്യം ഉള്ളവർ ഈ ഫോമിൽ പേരും ഫോൺ നമ്പറുംഒന്ന് ഫിൽ ചെയ്യുക : ഫോംഫിൽ ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് Email ചെയ്യുക: yudhyainfosolutions.office@gmail.com