Ads Area

Al Baith Luxury Hotel Jobs in Sharjah, UAE

ആഡംബര ഹോട്ടൽ ജോലികൾ - ഷാർജ

Al Baith Sharjah UAE

യുഎഇയിലെ ആഡംബര ഹോട്ടലായ അൽ ബൈത് ഷാർജ ഹോട്ടലിലേക്ക് നിരവധി ജോലി ഒഴിവുകളിലേക്ക് ജീവനക്കാരെ ക്ഷണിക്കുന്നു

അപേക്ഷിക്കുന്ന ഉദ്യോഗാര്ഥിക്ക് ജോലിക്കനുസൃതമായ വിദ്യഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. പത്താംക്ലാസ് മുതൽ ഡിഗ്രി വരെയുള്ള യോഗ്യതകൾ പരിഗണിക്കും. 1-2 വര്ഷം സ്റ്റാർ ഹോട്ടലുകളിൽ ജോലി ചെയ്തുള്ള പ്രവൃത്തിപരിചയം ജോലി ലഭിക്കാനുള്ള സാധ്യത കൂട്ടും. ഷാർജയിലാണ് ജോലി.

ഒഴിവുകൾ 

യുഎഇയിലെ ഷാർജയിലാണ് നിലവിൽ ജോലി ലഭിക്കുക. അൽ ബൈത്തിൽ വിളിച്ചിട്ടുള്ള ഒഴിവുകൾ ചുവടെ കൊടുക്കുന്നു 

  1. Kitchen & Laundry Technician
  2. Safety & Hygiene Supervisor
  3. Security Agent
  4. Interns (Front Office & F&B)
  5. Sous Chef (Western Cuisine)
  6. Chef de Partie (Arabic Kitchen)
  7. Demi Chef de Partie (Arabic Kitchen)
  8. Cafe Team Leader (Arabic Speaking)

നിലവിൽ യുഎഇയിൽ ഉള്ളവർക്കോ, യുഎഇ വർക്ക് പെർമിറ്റ് വിസ ഉള്ളവർക്കോ മാത്രമേ അപേക്ഷിക്കാൻ കഴിയൂ. കമ്പനി  വരാനുള്ള വിസ തരില്ല.

ജോലി ലഭിച്ചാലുടൻ തന്നെ ജോലിക്ക് കയറാൻ താല്പര്യം ഉള്ളവർ മാത്രം അപേക്ഷിക്കുക.

അപേക്ഷിക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ, ഉദ്ദേശിക്കുന്ന ജോലിയുടെ ശീർഷകം ഇമെയിലിന്റെ സബ്ജക്റ്റ് ആയി വച്ചുകൊണ്ടു നിഗ്നളുടെ ബയോഡേറ്റ, കവർ ലെറ്റർ എന്നിവ ഇമെയിലായി അയക്കുക. അയക്കേണ്ട ഇമെയിൽ വിലാസം താഴെ കൊടുത്തിരിക്കുന്നു.

Subject: Please specify “Applying Position” in the subject line. 

Email CV: recruitment@chedialbaitsharjah.com

കൂടുതൽ വിവരങ്ങൾക്ക് അഡ്രസിൽ ബന്ധപ്പെടുക :

The Chedi Al Bait, Sharjah
Heart of Sharjah, Al Mareija
P.O. Box 62727
Sharjah, United Arab Emirates
ഫോൺ : +971 6 502 555
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics