1. ടെലി സെയിൽസ് എക്സിക്യൂട്ടീവ്
സ്ഥാപനം : റാഫ്സോഡി മെർകണ്ടയ്സിംഗ്
സ്ഥലം : ദുബായ്
വിദ്യാഭ്യാസം, പ്രവൃത്തി പരിജയം എന്നിവ പ്രാധാന്യമില്ല. ഇംഗ്ലീഷ് സംസാരിക്കാൻ നന്നായി അറിഞ്ഞിരിക്കണം. ഹിന്ദി,തഗലോഗ്,അറബി അറിയുന്നത് നല്ലതാണ്. രാവിലെ പതിനൊന്നു മുതൽ രതി എട്ടു വരെയാണ് ജോലി സമയം. ആഴ്ചയിൽ ആറു ദിവസവും ജോലി ഉണ്ടായിരിക്കും. നിലവിൽ യുഎഇ യിൽ ഉണ്ടായിരിക്കണം. വയസ്സ്,ലിംഗം പ്രാധാന്യമില്ല. വിസയും, മെഡിക്കലൈൻഷുറൻസും ലഭിക്കും.
ഇന്റർവ്യൂ ദിവസം : ജൂൺ 26, 2021; രാവിലെ ഒൻപത് മുതൽ വൈകീട്ട് നാലു വരെ.
സ്ഥലം : Location: Office #411, The Onyx Tower #1, The Greens, Near Prime Medical Center, EMAAR Business Park, Internet City Metro Station, Dubai.
ഫോൺ : 054 3310373
Email CV: hasli.kunha@rhapsody.ae
2. വാലറ്റ് പാർക്കിങ് ഡ്രൈവർ
ജർമൻ വാലറ്റ് പാർക്കിംഗ് സർവീസസ് എന്ന കമ്പനിയിലേക്കാണ് ഇന്റർവ്യൂ വിളിക്കുന്നത്. അബു ദാബിയിലാണ് ജോലി. രണ്ടു വർഷത്തെ അനുഭവ പരിജ്ഞാനം വേണം. യുഎഇ ഉണ്ടായിരിക്കണം. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം. ഒരു ദിവസം പന്ത്രണ്ട് മണിക്കൂർ ജോലി ഉണ്ടായിരിക്കും ആയിരത്തി നാനൂറ് അറേബ്യൻ എർറ്റി ദിർഹമാണ് പ്രതിമാസ ശമ്പളം. ഭക്ഷണം,താമസം,യാത്ര ചിലവുകൾ സ്ഥാപനം നൽകും. വിസ,യൂണിഫോം,ലോൺഡ്രി എന്നിവയും കമ്പനി നൽകും. ഓവർടൈം ഉണ്ടായിരിക്കും.
ഇന്റർവ്യൂ ദിവസം : ജൂലൈ 5, 2021; 10.00AM - 01.00PM
Location: Office #506, Dubai Saheel Tower #1, Near Prestige Car Service, Mussafah M21, Abu Dhabi.
ഫോൺ : 050 1668582 (റഷീദ്)
Email CV: ayoub.zebian@germanrac.com