Ads Area

Govt Data entry operator vacancy - plus two

Govt Data entry operator vacancy - plus two

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

മഞ്ചേരി പയ്യനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത

  • പ്ലസ്ടു, 
  • ഡി.സി.എ/സി.ഡബ്ല്യൂ.പി.ഡി.ഇ (മലയാളം ടൈപ്പിങ് നിര്‍ബന്ധം)
താത്പര്യമുള്ളവര്‍ ജൂണ്‍ 26നകം ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ghmanjeri@kerala.gov.in ലേക്ക് അയക്കണം. 

കൂടിക്കാഴ്ചക്ക് ജൂണ്‍ 28ന് രാവിലെ 10നകം അസല്‍ രേഖകള്‍ സഹിതം ഹാജാരകാണം. 

അവസാന തീയതി : ജൂണ്‍ 28

ഫോണ്‍: 7736067207.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics