മലപ്പുറം ജില്ലയിലുള്ള പ്രശസ്ത ഹൈപ്പർ മാർക്കറ്റിലേക്ക് സ്റ്റാഫിനെ വേണം
ഒഴിവുകൾ ചുവടെ കൊടുക്കുന്നു
- ബില്ലിംഗ് സ്റ്റാഫ്
- സെയിൽസ് ഗേൾ
- കസ്റ്റമർ കെയർ
- അക്കൗണ്ടസ്
ശമ്പളം : പ്രതിമാസം 10000 - 12000 രൂപവരെയാണ് ശമ്പളം
പരമാവധി പ്രായം 30 വയസു വരെ ഉള്ളവർക്ക് അപേക്ഷിക്കാം.
സ്ത്രീകൾക്ക് മാത്രമാണ് എല്ലാ ജോലികൾക്കും അപേക്ഷിക്കാൻ സാധിക്കുക.
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക. വിളിച്ചാൽ തിരക്കിലാവാൻ സാധ്യത ഉള്ളതുകൊണ്ട് വാട്സാപ്പിൽ മെസേജ് അയക്കുന്നതാണ് നല്ലത്. അതിനു താഴെ ഉള്ള ലിങ്ക് ഉപയോഗിക്കുക.
നമ്പർ : 9061669357 - വാട്സാപ്പ് ലിങ്ക്