ഹൈപ്പർമാർക്കറ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Jobs in Ernakulam, Kerala
എറണാകുളം ജില്ലയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് ഒട്ടനവധി ജീവനക്കാരെ ആവശ്യമുണ്ട്. താലപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തദ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഒഴിവുകൾ
ഒഴിവുള്ള ജോലികളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു :
- മാനേജർ - 10 പേർ
- ഫ്ലോർ മാനേജർ - 10 പേർ
- അസിസ്റ്റന്റ് സ്റ്റോർ മാനേജർ - 20 പേർ
- കാഷ്യർ / ബില്ലിംഗ് സ്റ്റാഫ് - 15 പേർ
- സെയിൽസ് എക്സിക്യൂട്ടീവ് - 100 പേർ
- ടെലികോളർ - 10 പേർ
- കിച്ചൻ സ്റ്റോർ കീപ്പർ - 3 പേർ
- ഡെലിവറി കോർഡിനേറ്റർ - 3 പേർ
- ഡെലിവറി എക്സിക്യൂട്ടീവ് - 15 പേർ
- ഫുഡ് സർവീസ് സ്റ്റാഫ് - 25 പേർ
- ലോസ് പ്രെവെൻഷൻ - 10 പേർ
- ബുച്ചർ - 10 പേർ
- ഫിഷ് കട്ടർ - 10 പേർ
താലപര്യമുള്ള ഉദ്യോഗാർത്ഥികൾ, ചുവടെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്കിലൂടെ ബന്ധപ്പെടുക. കൂടുതൽ സംശയങ്ങൾക്കും, അന്വേഷണങ്ങൾക്കും ഇതേ വാട്സാപ്പ് തന്നെ ഉപയോഗിക്കുക.