1. നഴ്സ് ഒഴിവുകൾ
പ്രതിമാസ ശമ്പളം 10000 - 15000 രൂപ വരെ ലഭിക്കുന്ന നഴ്സ് ജോലികൾ ലഭിക്കും. പുതിയതായി കോഴ്സ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. കോഴിക്കോടും, മലപ്പുറത്തും ഒഴിവുകൾ ഉണ്ട്.
2. ജൂനിയർ സെയിൽസ് എഞ്ചിനീയർ
ബിട്ടക്കോ, ഡിപ്ലോമയോ കഴിഞ്ഞവർ ആയിരിക്കണം. ബയോമെഡിക്കൽ,ഇലക്ട്രോണിക്സ് കഴിഞ്ഞവർക്കാണ് മുൻഗണന. ഐടിഐ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ കഴിഞ്ഞവർക്കും അവസരമുണ്ട്. ഫ്രഷേഴ്സ് ആയവർക്കും അപേക്ഷിക്കാം. തൃശൂർ, പാലക്കാട്, മലപ്പുറം,കണ്ണൂർ, കോഴിക്കോട്,വയനാട് ജില്ലകളിൽ ഒഴിവുകളുണ്ട്. 15000 - 20000 രൂപ വരെയാണ് ശമ്ബളം ലഭിക്കും.
3. സെയിൽസ് എഞ്ചിനീയർ
മുകളിൽ പറഞ്ഞ ജൂനിയ എൻജിനീയറുടെ യോഗ്യതകൾ തന്നെയാണ് ഇവിടെയും. ഐടിഐ ഏതെടുത്താലും ഇതിനു അപേക്ഷിക്കാം, ടെക്നിക്കൽ ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. ഫ്രെഷേർസിന് അവസരമില്ല. ഒന്നുമുതൽ രണ്ടു വര്ഷംവ് ഏറെ പ്രവൃത്തിപരിചയം ഉളവർക്കാണ് അവസരം. ഇതും മേല്പറഞ്ഞ പോലെ, തൃശൂർ, പാലക്കാട്, കണ്ണൂർ, മലപ്പുറം,കോഴിക്കോഡ്, വയനാട് ജില്ലകളിൽ ഒഴിവുകളുണ്ട്.
4. ഹോട്ടൽ ജോലികൾ
- എക്സിക്യൂട്ടീവ് ഷെഫ്
- ഫ്രന്റ് ഓഫീസ് എക്സിക്യൂട്ടീവ് - ലേഡീസ്
- ഫ്രന്റ് ഓഫീസ് അസ്സോസിയേറ്റ് - ലേഡീസ്
- ഫ്രന്റ് ഓഫീ സൂപ്പർവൈസർ - ജന്റ്സ്
- F&B സർവീസ് - ക്യാപ്റ്റൻ
- വെയ്റ്റർ
- സ്റ്റോർ കീപ്പർ
- അക്കൗണ്ട് അസിസ്റ്റന്റ് - ലേഡീസ്
മേല്പറഞ്ഞ ഹോട്ടൽ ജോലികൾ എറണാകുളം, മലപ്പുറം വയനാട് ജില്ലകളിലാണ് ഒഴിവുള്ളത്.
5. ഓഫീസ് ജോലികൾ
ഓഫീസ് വർക്കിനുള്ള ആളുകളെയാണ് വേണ്ടത്. ഡിഗ്രി യോഗ്യത ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യത. ആര് മാസം മുതൽ ഒരു വര്ഷം വരെ പ്രവൃത്തിപരിചയം ഉള്ളവർ ആയിരിക്കണം.15000 - 25000 രൂപ വരെ ശമ്പളം. ടെലഫോണിക് ഇന്റർവ്യൂ ലൂടെയാണ് തിരഞ്ഞെടുക്കുക.
എറണാകുളം ജില്ലയിലെ വൈറ്റില, കാക്കനാട്, എറണാകുളം സൗത്ത് എന്നിവിടങ്ങളിലായിരിക്കും ജോലി. ലോക്ക് ഡൌൺ തീരുന്നത് വരെ വർക്ക് ഫ്രം ഹോം ആയിരിക്കും ജോലി.
അപേക്ഷിക്കാൻ
മുകളിൽ പ്രസിദ്ധീകരിച്ച ഏതു ജോലിക്കും, അപേക്ഷകൾ അയക്കാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തി വാട്സാപ്പ് വഴി നേരിട്ട് ബന്ധപ്പെടണം. ഏതു ജോലിക്കുള്ള അപേക്ഷയാണ് അയക്കുന്നത് എന്നും, പേരും സ്ഥലവും ആദ്യമേ അയക്കണം. ഒരുപാട് പേരുടെ അപേക്ഷകൾ വരുന്നതിനാൽ, മറുപടി ലഭിക്കാൻ വൈകിയേക്കും, പക്ഷെ ശ്രയിച്ചുകൊണ്ടിരുന്നാൽ മതി.