Ads Area

കേരളത്തിൽ ലഭ്യമായ സാധാ ജോലി ഒഴിവുകൾ

1. ഓഫീസ് സൂപ്പർവൈസർ 

ആറ്റിങ്ങലിൽ ഓഫീസ് സൂപ്പർവൈസർ വേണം. പുരുഷന്മാർ ആയിരിക്കണം. പ്ലസ്‌ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അത്യാവശ്യം കംപ്യുട്ടർ പരിജ്ഞാനം വേണം. എക്സൽ സോഫ്റ്വർ ഉപയോഗിക്കാൻ അറിയണം.

2. ഫ്രണ്ട് ഓഫീസ് സ്റ്റാഫ് 

ഡിഗ്രി യോഗ്യത ഉള്ളവരെ ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ജോലിക്ക് ആവശ്യമുണ്ട്. ഇംഗ്ലീഷ് ഭാഷ നന്നായി അറിഞ്ഞിരിക്കണം. സ്ത്രീകൾക്കും അപേക്ഷിക്കാം. രാവിലെ ഒൻപത് മുതൽ വൈകീട് ആര് വരെ ജോലി ഉണ്ടായിരിക്കും. അടിസ്ഥാന കംപ്യുട്ടർ പരിജ്ഞാനം മതി. എറണാകുളം സൗത്ത് ഭാഗത്തായിരിക്കും ജോലി.

 3. ഓഫീസ് അഡ്മിൻ 

ഓഫീസ് അഡ്‌മിനിയായി ജോലിക്ക് ആളെ വേണം. പ്ലസ്‌ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യത മതി. 25-35 വയസിനു ഇടയിൽ ഉള്ളവർ ആയിരിക്കണം. സ്ത്രീകൾ ആയിരിക്കണം. കൊല്ലം ചന്ദനത്തോപ്പ് ഉള്ളവർക്ക് മുൻഗണന. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം

4. അക്കൗണ്ടന്റ് 

പെൺകുട്ടികൾ മാത്രം അപേക്ഷിക്കുക. ബികോം ടാലി കഴിഞ്ഞവർ. പ്രവർത്തി പരിചയമില്ലാത്തവർ അപേക്ഷിക്കുക.  സാലറി  6000. ലൊക്കേഷൻ ചാലക്കുടി

5. പെസ്റ്റ് കൺട്രോൾ ടെക്നീഷ്യനെ

പെസ്റ്റ് കൺട്രോൾ ടെക്നീഷ്യനെ ആവശ്യമുണ്ട്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. സാലറി 10000+incentive. ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക. ടൂവീലർ ലൈസൻസ് നിർബന്ധം. യോഗ്യത എസ്എസ്എൽസി, പ്ലസ് ടു. പ്രായപരിധി 28 വയസ്സിൽ താഴെ. ലൊക്കേഷൻ : മലപ്പുറം, കണ്ണൂർ

6. മാനേജർ - സൂപ്പർ മാർക്കറ്റ്

എറണാകുളത്തെ സൂപ്പർ മാർക്കറ്റിലേക്ക് മാനേജറുടെ ആവശ്യമുണ്ട്. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർ അപേക്ഷിക്കുക. ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സെക്ഷൻ ലേക്ക് മാനേജ്മെന്റ് ആവശ്യമുണ്ട്. ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക. പ്രായപരിധി 40 വയസ്സിനു താഴെ

7. ടെലിമാർക്കറ്റിംഗ് സ്റ്റാഫ്

 ഹെയർ ട്രാൻസ്പ്ലാന്റ് firms മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ആൺകുട്ടികൾ അപേക്ഷിക്കുക. പ്രായപരിധി : 20/27. സാലറി : 12,000+ incentive. ഭാഷ പ്രാവീണ്യം വേണം. എറണാകുളം ഉള്ളവർക്ക് മുൻഗണന.

8. സെയിൽസ് പ്രൊമോട്ടർ, സെയിൽസ് മാനേജർ, ഫീൽഡ് സ്റ്റാഫ് 

പ്രമുഖ Home Appliances/Consumer Products Distributor,Sales and Marketing ഡിവിഷനിൽ നിരവധി തൊഴിലവസരങ്ങൾ.

  1. Sales promoter - Qualification: degree 
  2. Sales Manager - Qualification MBA
  3. Field staff - Qualification : sslc
  4. Order taking & delivery staff - Qualification : +2

 9. ഡെലിവറി ബോയ്

ഇടപ്പള്ളി, പറവൂർ ഉള്ളവർക്ക് മുൻഗണന. ആൺകുട്ടികൾ  അപേക്ഷിക്കാം. ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം. ആൻഡ്രോയ്ഡ് ഫോൺ ഉണ്ടായിരിക്കണം

10. ഫീൽഡ് ടെക്നിഷ്യൻ

ഐടിഐ ഇലക്ട്രോണിക്സ് കഴിഞ്ഞവർക്കാണ് അവസരം.1 year എക്സ്പീരിയൻസ് ഇലക്ട്രോണിക് റിപ്പയർ. ടൂവീലർ ലൈസൻസ് ഉണ്ടായിരിക്കണം. സ്ഥലം തമ്മനം.

11. ഡിസൈനർ പാറ്റേൺ മേക്കർ

കോതമംഗലം,മുവാറ്റുപുഴ എന്നിവിടങ്ങളിലാണ് ജോലി. മിനിമം 2ഇയർ  എക്സ്പീരിയൻസ

12. സെയിൽസ് ക്സിക്യൂട്ടീവ്,മാനേജർ 

കോട്ടയം ആയുർവേദ കമ്പനിയിലേക്ക്  സെയിൽസ് എക്സിക്യൂട്ടീവ് +മാനേജർ. യോഗ്യത +2

അപേക്ഷകൾക്ക്

മുകളിൽ കൊടുത്ത എല്ലാ ജോലികൾക്കും താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ വഴിയോ, വാട്സാപ്പ് വഴിയോ ബന്ധപ്പെടുക. റെസ്യുമെ അഥവാ ബയോഡേറ്റ വാട്സാപ്പ് വഴി അയച്ചു കൊടുക്കുക.

ശ്രദ്ധിക്കുക: ഇതൊരു കൺസൾട്ടൻസി വഴി ലഭിക്കുന്ന ജോലികളുടെ ലിസ്റ്റാണ്. അതിനാൽ തന്നെ, അവർക്ക് ഒരു തുകകമ്മീഷൻ ആയി നൽകേണ്ടി വരും.

ഫോൺ നമ്പർ : +91 80757 80126

വാട്സാപ്പ് ലിങ്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics